തൈറോയ്ഡ് എന്നതിനെക്കുറിച്ച് കൂടുതൽ അറിയാനായി നോക്കുക

എല്ലാവരും കേട്ടിട്ടുണ്ടാവും ഒരു ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. പണ്ടെല്ലാം നമ്മൾ നമ്മുടെ കഴുത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടാൽ മാത്രമാണ് തൈറോയ്ഡ് എന്ന രോഗത്തിന്റെ ചികിത്സാരീതികൾ നമ്മൾ തേടുന്നത്. പക്ഷേ ഇന്ന് അങ്ങനെയല്ല പ്രത്യക്ഷത്തിൽ നമുക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല പക്ഷേ നമ്മുടെ ശരീരത്തിൽ അവയുടെ വ്യതിയാനങ്ങൾ കൂടുതൽ സർവ്വസാധാരണമായി കണ്ടുവരുന്നുണ്ട്.

   
"

അതുകൊണ്ടുതന്നെ ഈ തൈറോയ്ഡ് ഹോർമോണുകൾ നമ്മുടെ ജീവിതരീതിയിലും സ്വഭാവത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട് പല നിരവധി അസുഖങ്ങൾ ആണ് നമുക്കിടയിൽ കണ്ടുവരുന്നത് ചെറിയതോതിലുള്ള മുടികൊഴിച്ചിലും മുതൽ വലിയ ഗൗരവക്കാരൻ ആയിട്ടുള്ള ഇൻഫർട്ടിലിറ്റി പിന്നെ കുട്ടികളിലുള്ള പഠന വൈകല്യം തുടങ്ങി ഒട്ടനവധി ലക്ഷണങ്ങളാണ് ആളുകളിൽ കണ്ടുവരുന്നത്. ക്ലിനിക്കിൽ.

വരുന്ന മിക്ക ആളുകളിലും ഹൈപ്പോതൈറോയിഡിസം എന്ന കണ്ടീഷനും കണ്ടുവരുന്നുണ്ട് സ്ത്രീകളിലും കുട്ടികളിലും ഈയൊരു തൈറോയ്ഡ് ഹോർമോൺ വ്യതിയാനങ്ങൾ പലപ്പോഴും ഒരു വില്ലനായിട്ടാണ് കണ്ടുവരുന്നത് അതുകൊണ്ടുതന്നെ ഈ തൈറോയ്ഡ് ഹോർമോണിന്റെ പ്രവർത്തനങ്ങളും കുറിച്ചും നമ്മൾ കൂടുതൽ അറിഞ്ഞിരിക്കേണ്ടതുണ്ട് കൃത്യമായ സമയത്ത് നമ്മൾ കൊടുത്തിട്ടില്ലെങ്കിൽ നമ്മുടെ ജീവിത രീതികളെ തന്നെ മാറ്റിക്കളയും എന്നതിൽ ഒരു സംശയവുമില്ല പ്രവർത്തനങ്ങൾ കുറിച്ചും ഫലപ്രദമായി നേരിടാം എന്നുള്ളതിനെ കുറിച്ചും ചർച്ച ചെയ്യാനാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *