തുമ്മൽ മാറാൻ ഈ ഒരു ജ്യൂസ് മാത്രം കുടിച്ചാൽ മതി

അലർജി പല പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് ചുമ്മാ കഫക്കെട്ട് കണ്ണ് ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങൾക്കും ഇത് കാരണമാണ്. അത് സ്കിന്നിൽ തന്നെയാണ് അതിനൊരു വീട്ടിൽ തന്നെയുള്ള മാർഗ്ഗം എന്ന് പറയുമ്പോൾ നിങ്ങൾ തന്നെ അത്ഭുതപ്പെട്ടേക്കാം. അലർജി പോലുള്ള പ്രശ്നങ്ങൾക്കും അത് നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക നമുക്ക് രണ്ടോ മൂന്നോ നെല്ലിക്ക നെല്ലിക്ക എത്ര നല്ലതാണ് അതിന്റെ കൂടെ തന്നെ നമ്മൾ കുറച്ച് തേനും കൂടി ആഡ് ചെയ്യുക ഉപ്പ് ഒത്തിരി ചേർക്കരുത്.

   
"

ഒന്നോ രണ്ടോ നുള്ളു മതി അത് നമുക്ക് ആവശ്യത്തിന് ചേർക്കാം എന്ന് പറയാം. എന്നിട്ട് ഇത്രയും ചേർത്തതിനുശേഷം മിക്സിയിൽ ഇട്ട് അടിക്കുക. നല്ലപോലെ അങ്ങ് അടിച്ചെടുക്കുക നല്ലൊരു ജ്യൂസ് ആയിട്ട് നമുക്ക് കിട്ടും ഒരു ചെറിയ ഉപ്പു രസം ഉണ്ടാവും പിന്നെ നെല്ലിക്കയുടെ സുഖം നഗരം എന്നാണ് നെല്ലിക്കയുടെ സ്വഭാവം തന്നെ അറിയാം. ഈ സാധനം കഴിക്കുമ്പോഴേക്കും നമ്മുടെ അലർജി ഒത്തിരി കുറയുന്നതായിട്ട് നമുക്ക് കാണാം. അത് രാവിലെ വൈകുന്നേരം കുഴപ്പമില്ല.

നല്ലതാണ് മാത്രമല്ല ഇതിലെ അടങ്ങിയിട്ടുള്ള വൈറ്റമിൻസ് എല്ലാം പലപ്പോഴും വൈറ്റമിൻ എ ബി സി ഡി ഇ കെ ഇതെല്ലാം നോക്കി വരാം. പല ഭക്ഷണത്തിൽ നിന്ന് കിട്ടാറില്ല ഈ ഒരു ട്രിക്ക് കുടിക്കുമ്പോഴേക്കും നമുക്ക് ഇതിനകത്ത് ഒത്തിരി ന്യൂ ഡെഫിഷ്യൻസി പരിഹരിക്കാൻ ആയിട്ട് സാധിക്കും. വൈറ്റമിൻ ബി കോംപ്ലക്സ് എന്ന് പറഞ്ഞാൽ അത് ഒത്തിരി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആയിട്ട് പറ്റണം. അല്ലെങ്കിൽ ഇതുപോലത്തെ ഹെൽത്ത് ഡ്രിങ്ക് പ്രത്യേകമായൊരു മരുന്ന് പോലെ നമുക്ക് കഴിക്കാവുന്നതാണ് നല്ല ടേസ്റ്റ് ഉണ്ടാകും വീട്ടിൽ തന്നെ പ്രിപ്പയർ ചെയ്യാവുന്നതും ആണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *