നിങ്ങൾക്ക് ബ്ലഡ് പ്രഷർ കൂടുതലാണോ എങ്കിൽ ശ്രദ്ധിക്കുക

അമിതമായ ബ്ലഡ് പ്രഷർ ഉണ്ടാവുകയും ഒരുപാട് മരുന്നുകൾ കഴിച്ചിട്ടുള്ള കൺട്രോൾ ആകാതെ വരുന്ന സിറ്റുവേഷനുള്ള രോഗികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ടുള്ള ഒരു പുതിയ ചികിത്സാ രീതിയാണ്. ഇവിടെ സംസാരിക്കാൻ പോകുന്നത് ബ്ലഡ് പ്രഷറിനെ കുറിച്ചാണ് ഹൈപ്പർ ടെൻഷൻ എന്നുള്ള രോഗം സൈലൻറ് കില്ലർ എന്നാണ് പ്രധാനമായും പറയുന്നത്.

   
"

രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അത് അറിഞ്ഞുകൊള്ളണമെന്നില്ല ഇന്ന് ഹൃദ്രോഗത്തിന്റെ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കാരണങ്ങളിൽ ഒന്ന് ഹൈപ്പർ ടെൻഷനാണ് പലപ്പോഴും ഒരുപാട് മരുന്നുകൾ കഴിച്ചാൽ മാത്രമേ ഇത് കണ്ട്രോളിൽ ആകുന്നുള്ളൂ. ചില ആളുകൾക്ക് ഒരു മരുന്ന് മതിയാകും എന്നാൽ മറ്റു ചില ആളുകൾക്ക് ഈ ഹൈപ്പർ ഉപയോഗിക്കുന്ന എല്ലാ മരുന്നുകൾ ഉപയോഗിച്ചാൽ പോലും ബിപി നല്ല രീതിയിൽ കൺട്രോൾ ആയി കിട്ടി കൊള്ളണം എന്നില്ല.

ഒരുപാട് കോംപ്ലിക്കേഷൻസ് വരാനുള്ള സാധ്യതയുണ്ട് നമുക്ക് എല്ലാവർക്കും അറിയാം. കോംപ്ലിക്കേഷൻസിലേക്ക് എത്തിക്കുന്ന ഒരു രോഗമാണ് മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ഒരു സാങ്കേതികവിദ്യ ഇതിനുവേണ്ടി കണ്ടുപിടിച്ചിട്ടുണ്ട് അതിന്റെ പേരാണ് റീനൻ തെറാപ്പി പറയുന്നത് ഇത് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ഒക്കെ കുറച്ചു കാലങ്ങളായിട്ട് നടന്നുവരുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇൻട്രൊഡ്യൂസ് ചെയ്തത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *