നിങ്ങളുടെ ജീവിതം രക്ഷപ്പെടാൻ എങ്ങനെ ഇതൊന്നും ചെയ്തു നോക്കൂ

ദാനങ്ങളിൽ വെച്ച് മഹാദാനമാണ് അന്നദാനം എന്ന് പറയുന്നത് അന്നദാനത്തിനെക്കാൾ വലിയൊരു വഴി പാടില്ല അന്നദാനത്തിന് വലിയൊരു പുണ്യപ്രവർത്തിയില്ല എന്നുള്ളതാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ എല്ലാം തന്നെ പറയുന്നത്. അത്രത്തോളം മഹത്തായ ഒരു കാര്യമാണ് അന്നദാനം എന്ന് പറയുന്നത് നിങ്ങൾക്ക് ഈശ്വരാധീനം വർധിക്കാൻ നിങ്ങൾക്ക് ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുവാൻ നിങ്ങൾ മറ്റൊരു വഴിപാട് ചെയ്യാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ശതമാനം പങ്ക് അന്നദാനത്തിന് സമർപ്പിച്ചു നോക്കൂ.

   
"

നിങ്ങളുടെ ജീവിതവും നിങ്ങളുടെ സമ്പാദ്യവും നിങ്ങളുടെ ഉയർച്ചയും എല്ലാം നിമിഷനേരം കൊണ്ട് നടന്നു കിട്ടും എന്നുള്ളതാണ് ഇത് തെറ്റായിട്ടുള്ള വാക്കല്ല ഞാൻ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വ്യക്തികൾക്ക് അനുഭവമുള്ള കാര്യമാണ് പറയുന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തി ഏതാണെന്ന് ചോദിച്ചാൽ അത് അന്നദാനമാണ് എന്ന് പറയുമ്പോൾ അത് മനുഷ്യർക്ക് മാത്രമല്ല.

നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങൾക്കും നമുക്ക് അന്നദാനം നടത്താൻ പറ്റുന്നതാണ് ചെയ്യാൻ പറ്റുന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ വീട്ടിൽ നിത്യേന വരുന്ന കാക്കയ്ക്ക് ആഹാരം നൽകുക എന്ന് പറയുന്നത്. അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ശനി പ്രീതിയാണ് ശനിദേവന്റെ പൂർണമായിട്ടുമുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകും എന്നുള്ളതാണ് ശനിദേവന്റെ വാഹനമാണ് കാക്ക എന്ന് പറയുന്നത് അഷ്ടമശനി ശനിയുടെ അപഹാരം ശനിദോഷങ്ങൾ എല്ലാം തന്നെ പമ്പകടക്കും അല്ലെങ്കിൽ പൂർണമായിട്ടും അനുഗ്രഹത്തോടെ കൂടി ഈ പറയുന്ന കാലഘട്ടങ്ങളെല്ലാം നമുക്ക് പിന്നിടാൻ സാധിക്കും എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *