നട്ടു വേദന ഇനി ഓപ്പറേഷൻ ഇല്ലാതെ മാറ്റിയെടുക്കാം

നടുവേദന എന്നുള്ളത് പലർക്കും ഉണ്ടാകുന്നതാണ് പലർക്കും പല പ്രായങ്ങളിലായിരിക്കും ഉണ്ടാവുന്നത് പക്ഷേ നമ്മൾ ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ് നട്ടെ വേദന ഉണ്ടാകുന്നത് എന്നുള്ളതാണ്. ആദ്യം നമ്മൾ ചെയ്യേണ്ടത് നമുക്ക് നട്ട് നട്ടെല്ല് വേദന ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യം ടെസ്റ്റ് ചെയ്തതിനു ശേഷം ഏത് ഭാഗത്താണ് ശരിക്കും എന്താണ് കുഴപ്പം എന്നുള്ളത് ഒരു സ്കാനിങ്ങിലൂടെ മനസ്സിലാക്കിയാൽ മാത്രമേ.

   
"

അതിനുള്ള പരിഹാരം മാർഗങ്ങളും നമുക്ക് കണ്ടെത്താനായി സാധിക്കുകയുള്ളൂ. പക്ഷേ ചിലവർക്ക് സ്കാനുകൾ എടുക്കുന്ന സമയത്ത് നട്ടെല്ലിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല എന്നുള്ളതായിരിക്കും കാണിക്കുന്നത് പക്ഷേ അത് നമുക്ക് തെറ്റായി തോന്നി അല്ലെങ്കിൽ നടുവേദന മാറുന്നില്ല എന്നുണ്ടെങ്കിൽ എംആർഐ സ്കാനിങ് എടുത്താൽ മാത്രമേ ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും അത് നമുക്ക് തിരിച്ചറിയാനായി സാധിക്കുകയുള്ളൂ.

അതുകൊണ്ടുതന്നെ എം ആർ ഐ എടുക്കുന്നതായിരിക്കും കൂടുതൽ ഉത്തമം എന്ന് പറയുന്നത്. എല്ലാവരുടെയും ഒരു പേടി അലോപ്പതി ഡോക്ടറെ കണ്ടു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്യും എന്നുള്ളതാണ് പക്ഷേ ഇന്ന് ഇവിടെ പറയാൻ പോകുന്ന ട്രീറ്റ്മെൻറ് ഒരിക്കലും ഒരു ഓപ്പറേഷൻ ആവശ്യമില്ല എന്നുള്ളത് തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *