സ്ത്രീകളിൽ ഉണ്ടാകുന്ന ഹാർട്ട് അറ്റാക്കിന്റെ ചില ലക്ഷണങ്ങൾ

നമുക്കറിയാം നമ്മുടെ വീടുകളിൽ അല്ലെങ്കിൽ സഹോദരിമാരെ ലക്ഷണങ്ങൾ നമുക്ക് കണ്ടു വരാറുണ്ട് അതായത് രാത്രികാലങ്ങളിലെ അമിതമായി ഉയർപ്പ് ആയാലും അവർക്ക് എപ്പോഴും ചൂട് എടുക്കുന്നത് അവസ്ഥ മാറ്റങ്ങൾ കാണുക ദേഷ്യം വരിക സ്വഭാവത്തിലുള്ള വ്യതിയാനങ്ങൾ കണ്ട് വരാറുണ്ട്. അതുപോലെ അവർക്ക് ഉറക്കം കിട്ടാത്ത ഒരു അവസ്ഥ പിന്നെ ആകെക്കൂടി ബേജാറും അതുപോലെയുള്ള വൈകാരികം.

   
"

ആയിട്ടുള്ള ലക്ഷണങ്ങളും സഹോദരിമാരിലേക്ക് കണ്ടുവരുന്നുണ്ട് ആർത്തവവിരാമം അഥവാ മേനപ്പോസ് മെഡിക്കൽ ടേം പറയുന്നുണ്ട്. നമുക്കറിയാം ഒരു സ്ത്രീയില് പിരിയഡ് എന്ന് പറയുന്നത് ഒരു 15 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് അവരുടെ ലൈംഗിക അവയമായിട്ടുള്ള ഓവറിൽ ഫംഗ്ഷൻ ചെയ്യാൻ തുടങ്ങുന്നത് 15 വയസ്സിൽ ഒരു 45 വയസ്സ് വരെ കൃത്യമായിട്ട് ഹോർമോണൻ പ്രൊഡക്ഷൻ ഒക്കെ നടന്നുവരുന്നുണ്ട്.

45 50 വയസ്സായി കഴിഞ്ഞാൽ ഈ ഓവറിയുടെ ഫംഗ്ഷൻ കുറയുകയും അതിൽനിന്നുള്ള ഹോർമോൺസിന്റെ അതായത് ഈസ്ട്രജൻ നിലച്ചു പോകുന്ന ഒരു അവസ്ഥ വരാറുണ്ട് അതിനെയാണ് നമ്മൾ മെഡിക്കൽ അഥവാ ആർത്തവ വിരാമം എന്ന് വിശേഷിപ്പിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ സ്ത്രീകളിലെ കൊണ്ടുവരുന്നുണ്ട് ശാരീരികമായിക്കോട്ടെ മാനസികമായി വൈകാരികമായിക്കോട്ടെ ഒരുപാട് ലക്ഷണങ്ങൾ നമുക്ക് പലപ്പോഴും പല സ്ത്രീകളിലും ഈ കാര്യങ്ങളെല്ലാം തന്നെ മനസ്സിലാവണമെന്നില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *