നിങ്ങളുടെ തൈറോയ്ഡ് മുഴ ഇനി പെട്ടെന്ന് ഇല്ലാതാക്കാം

ഇന്ന് പറയാൻ പോകുന്നത് വളരെ നൂതനമായ ഒരു ചികിത്സാരീതിയാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന ചില മുഴകൾ നമ്മുടെ സമൂഹത്തിൽ വളരെ കോമൺ ആണ് 50% ജനങ്ങൾക്ക് ഇന്ത്യയിൽ ഗ്രന്ഥിക്ക് ചെറുതായിട്ട് എങ്കിലും പ്രശ്നമുള്ള ആൾക്കാരായിരിക്കും ഏറ്റവും വളരെ കോമൺ ആയിട്ട് നമ്മൾ ഇന്ന് കാണുന്നതാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്ന അവസ്ഥ അത് പലപ്പോഴും മെഡിസിൻസ് കൊണ്ടായിരിക്കും ട്രീറ്റ്മെൻറ് ഉണ്ടാവാം.

   
"

60പലപ്പോഴും മെഡിസിൻസ് കൊണ്ടായിരിക്കും ട്രീറ്റ്മെൻറ് ഉണ്ടാവാം പ്രശ്നങ്ങൾ ഇല്ലാത്തത് പലപ്പോഴും നമുക്ക് സർജറിയുടെ ആവശ്യം തന്നെ വരാറില്ല പലപ്പോഴും കോസ്മെറ്റിക് റീസൺസ് കൊണ്ടാണ് ആൾക്കാര് സർജറിക്ക് വരുന്നത് ചിലപ്പോൾ ആ മുഴയുടെ പ്ലെഷർ കാരണം അടുത്തുള്ള ശ്വാസതടസ്സം സംഭവിക്കാം അല്ലെങ്കിൽ അന്നനാളത്തിൽ നമ്മുടെ അങ്ങനെ പലതരം പ്രശ്നങ്ങൾ ഈവൻ മുഴകളിലും അല്ലെങ്കിൽ തൈറോയ്ഡ് മുഴകളിലും ഉണ്ടാക്കാം.

പലപ്പോഴും പലരും ഈ ഒരു കാര്യങ്ങൾ പേടിച്ചുകൊണ്ട് ക്യാൻസറാണ് എന്ന് പറഞ്ഞ് ഇരിക്കുന്നവരും കൂടുതൽ ഉണ്ടാവും. പക്ഷേ ഇന്ന് ഇന്റർ റെഡിയാക്കി ടെക്നോളജിക്കൽ അഡ്വാൻസ് കാരണം നമുക്ക് ഒരു പുതിയ പ്രൊസീജർ നമ്മുടെ പ്രൊസീജിയർ ലിസ്റ്റിലേക്ക് വന്നിട്ടുണ്ട്. അതായത് അല്ലെങ്കിൽ മൈക്രോവേവ് എന്ന് പറയുന്ന ഒരു പ്രൊസീജിയർ അപ്ഡേഷൻ തരത്തിലുള്ള അത് രണ്ട് വ്യത്യസ്ത തലത്തിലുള്ള കാര്യങ്ങൾ വെച്ച് ട്രീറ്റ് ചെയ്യുന്നു എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *