ഈ ഭക്ഷണം രാത്രിയിൽ മാത്രം കഴിച്ചുനോക്കൂ മാറ്റങ്ങൾ തിരിച്ചറിയാം

എന്തിനാണ് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ഊർജ്ജം നിലനിർത്തുന്നതിന് നമ്മുടെ ആവശ്യമായ നമ്മുടെ ശരീരത്തിന് ഉണ്ടാക്കുന്ന കേട്പാടുകളും മാറ്റുന്നതിന് നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് നമ്മൾ ആഹാരം കഴിക്കുന്നത് രുചിയും നിറവും നനവും നോക്കിയിട്ടാണ് എന്നാൽ ഇന്ന് നമ്മുടെ മെയിൻ ലക്ഷ്യമായ പോഷകം എന്നുള്ളത് മറന്നു പോയി ഫുഡ് കഴിക്കുന്നത്. രുചിയും നിറവും മണവും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്.

കൊണ്ട് ആരോഗ്യക്കുറവ് മാത്രമല്ല നമ്മളെക്കൊണ്ട് എത്തിക്കുന്നത് പല കെമിക്കൽസും നമ്മുടെ ശരീരത്തിന് അടിഞ്ഞുകൂടി ശരീരത്തെ തന്നെ ദോഷമായി ബാധിക്കുന്ന വിധത്തിലേക്ക് ആണ് ഇത്തുന്നത്. പല അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു മാത്രമല്ല നമുക്ക് പല മെഡിസിൻ അമിത ഉപയോഗം നമുക്ക് തടയാനും കഴിയുന്ന ചില മെത്തേഡുകളും ഉണ്ട്. കുറെ കാലങ്ങളായി അലർജി തുമ്മൽ തലവേദന ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നം.

ഉണ്ടെങ്കിൽ നമ്മൾ ആദ്യം ആന്റിബയോട്ടിക്കുകൾ കഴിക്കുകയാണ് ചെയ്യുന്നത് തുടർച്ചയായി കഴിച്ചുകൊണ്ട് നമ്മൾ പോകുന്നത് ഏറ്റവും വലിയ തന്നെ ഏറ്റവും വലിയ ലക്ഷണത്തിലേക്ക് അല്ലെങ്കിൽ അസുഖത്തിലേക്ക് നമ്മൾ പോകുന്നത് എന്നുള്ളത് ആദ്യം തന്നെ മനസ്സിലാക്കണം. അവരോട് പറഞ്ഞിരുന്ന ഒരു കാര്യം എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെയധികം കുറയ്ക്കുക എന്നതുതന്നെയാണ് അങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒരുപാട് മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Comment