ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ആദ്യത്തെ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ അയാളുടെ ആ ദിവസത്തെ തന്നെ ബാധിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത് ആദ്യത്തെ 24 മിനിറ്റ് അതെ വളരെ നിർണായകമാണ് ആദ്യത്തെ 24 മിനിറ്റ് എന്ന് പറയുന്നത് അയാളുടെ ആ ദിവസം നടക്കാൻ പോകുന്ന കാര്യങ്ങളുടെ എല്ലാം ഫലത്തെ വരെ സ്വാധീനിക്കാൻ സാധ്യതയുള്ള നിമിഷങ്ങളാണ് ആദ്യത്തെ 24 മിനിറ്റിലുള്ളത്.
ആ 24 മിനിറ്റിൽ നടക്കുന്ന കാര്യങ്ങൾ പോസിറ്റീവും നെഗറ്റീവ് ആകാം അതിനനുസരിച്ച് ആയിരിക്കും ആ ദിവസത്തെ അദ്ദേഹത്തിൻറെ കർമ്മഫലവും മറ്റു കാര്യങ്ങളും എല്ലാം നിർണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് 24 മിനിറ്റുകൾ ഏറ്റവും മംഗളകരമായ കാര്യങ്ങൾ ഏറ്റവും സമാധാനം നൽകുന്ന കാര്യങ്ങളിൽ ചിലവഴിക്കാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ് അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ആ ദിവസത്തെ കണി എന്ന് പറയുന്നത് നമ്മളിൽ എല്ലാവരും പറഞ്ഞിട്ടുള്ള ഒരു കാര്യമായിരിക്കും നമുക്ക് ഒരു ഒരുപാട് മനോ വിഷമങ്ങൾ വരുന്ന ആ ഒരു ദിവസത്തിൽ നമ്മൾ അറിയാതെയെങ്കിലും പറഞ്ഞിട്ടുണ്ടാവുംഇന്ന് ആരെയാണ് കണി കണ്ടത് എന്ന് എന്താണ് കണി കണ്ടത് എന്നൊക്കെ പറഞ്ഞിട്ടുള്ളതായിരിക്കും നമ്മൾ മലയാളികൾ ഓരോരുത്തരും കണിക്ക് അത്രയേറെ പ്രാധാന്യമുണ്ട് നമ്മുടെ ജീവിതത്തിൽ ഒരു മനുഷ്യൻറെ ഒരു ദിവസത്തിൻറെ ഫലം ജ്യോതിഷപ്രകാരം നിർണയിക്കപ്പെടുന്നതിൽ അന്ന് അദ്ദേഹം കാണുന്ന പ്രാധാന്യം അല്ലെങ്കിൽ കണക്കുള്ള പ്രസക്തി വളരെ അധികമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.