നിങ്ങളുടെ വീടിന് ഇങ്ങനെ ഒരു പക്ഷി ഉണ്ടെങ്കിൽ ഒരുപാട് ഭാഗ്യമാണ്

നമ്മുടെ വീട്ടിലേക്ക് പലതരത്തിലുള്ള പക്ഷികളും മൃഗങ്ങളൊക്കെ കടന്നു വരാറുണ്ട് ചില പക്ഷികളുടെ മൃഗങ്ങളുടെ വരവ് നമ്മൾ അത് നല്ലതായിട്ടും ശുഭ സൂചനയായിട്ടും കണക്കാക്കുന്നു. മറ്റു ചില പക്ഷികളും മൃഗങ്ങളും വീട്ടിലേക്ക് വരുന്നത് നമ്മൾ ദോഷമായും കണക്കാക്കുന്നു അത് നമുക്ക് ഒരുപാട് സൂചനകളും അല്ലെങ്കിൽ അശുഭമായ കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന് നമ്മൾ വിശ്വസിക്കുന്നു എന്നാൽ നല്ല തരത്തിൽ.

നല്ല സൂചനകളുമായി വരുന്ന അല്ലെങ്കിൽ ഭാഗ്യവും കൊണ്ടുവരുന്ന ചില പക്ഷികളുടെ മൃഗങ്ങളുടെയും വരവ് നമ്മളുടെ ശകുനശാസ്ത്രങ്ങളിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് പുരാണങ്ങളിലും വളരെയധികം പരാമർശിച്ചിട്ടുണ്ട് പ്രധാന വസ്തുത ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് സൗഭാഗ്യവുമായി കടന്നുവരുന്ന പക്ഷികളുടെ മൃഗങ്ങളുടെയും ഒരു ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടാകുന്ന ഒരു പക്ഷിയുടെ പേര് പറഞ്ഞു കൊണ്ടാണ് അല്ലെങ്കിൽ ആ പക്ഷിയെ കുറിച്ചിട്ടാണ്.

ഞാൻ സംസാരിക്കാൻ പോകുന്നത് മറ്റൊന്നിനെക്കുറിച്ചും അല്ല ഉപ്പൻ ചകോരം ചെമ്പോത്ത് ഈശ്വരൻ കാക്ക എന്നൊക്കെ പേരിൽ നമ്മുടെ കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന നമ്മുടെ വീട്ടിലേക്ക് അതിഥിയായി വരാറുള്ള ഒരു പക്ഷിയെ നമുക്കെല്ലാവർക്കും അറിയാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *