ധാരാളം വെള്ളം കുടിക്കണം ഇത് ഏത് ഡോക്ടറുടെ അടുത്ത് പോയാലും പറയുന്ന ഒരു കാര്യമാണ് കേൾക്കുന്ന ഒരു കാര്യമാണ് എന്നാൽ ഈ വെള്ളം ശരിയായ രീതിയിൽ അല്ല ശരിയായ സമയത്ത് ശരിയായ അളവിൽ ശരിയായ രീതിയിലല്ല കുടിക്കുന്നതെങ്കിൽ ഒരുപക്ഷേ അത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തേക്കാം. വെള്ളം പോലും ആണെങ്കിലും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ അത് ദോഷമാണ് ചെയ്യുക.
അതുകൊണ്ടുതന്നെ ഏതൊരു കാര്യത്തിലും അതിന്റെ രീതികൾക്ക് അനുസരിച്ച് ചെയ്താൽ നമുക്ക് ഗുണം ഉണ്ടാവുകയുള്ളൂ. അപ്പോൾ ആ വെള്ളം എങ്ങനെ കുടിക്കണം എന്നാണ് ഞാൻ ഇതിലൂടെ പറയുന്നത് ഒരു 6 പ്രധാനപ്പെട്ട പോയിന്റ്സ് ഞാൻ പറയാം നമ്പർ വൺ ഭക്ഷണത്തിന് തൊട്ടുമുൻപ് തൊട്ട് ശേഷം ഭക്ഷണത്തിന്റെ കൂടെ ഒരിക്കലും അധികമായി വെള്ളം കുടിക്കരുത് നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇറങ്ങാനൊക്കെ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ മാത്രം.
വളരെ കുറച്ച് വെള്ളം കുടിക്കുക. കാരണം നമ്മുടെ പ്രത്യേകിച്ച് കേരള ഡയറ്റിൽ നമ്മൾ ഒരു ചോറ് കഴിക്കുകയാണെങ്കിൽ അതിൽ ജലാംശം ഉണ്ട് അതിൻറെ കൂടെ കറികളുണ്ട് പലപ്പോഴും നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ജലാംശം ഉണ്ട് ചിലപ്പോൾ കഴിക്കുന്നത് അതിലും ജലാംശം ഉണ്ട് ശരീരത്തിലെ കൂടുതൽ വെള്ളം കുടിക്കുന്നത് ദഹന രസങ്ങളെ ഡൈന്യൂട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ നമുക്ക് വെള്ളം കുടിച്ചു കഴിയുമ്പോൾ എല്ലാം ഓക്കേ എന്നൊരു തോന്നൽ ഉണ്ടായാലും കുറച്ചു കഴിയുമ്പോൾ ദഹന രസങ്ങൾ വല്ലാതെ ഡയലോഗ് ചെയ്തതുമൂലം ദഹനപ്രക്രിയ ശരിക്കും നടക്കില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.