എല്ലാവർക്കും ഒരിക്കലെങ്കിലും തലവേദന വരാത്തവർ ആരും ഉണ്ടാവില്ല ഈ വരുന്ന തലവേദനകൾ പലരിലും പലതായിട്ടായിരിക്കും വരിക അവയുടെ ബുദ്ധിമുട്ടുകളും പലതായിരിക്കും കണ്ടുവരുന്നത്. മൈഗ്രൈൻ ഹോർമോണപ്പെട്ടിട്ടുള്ളതാണ് അതുകൊണ്ടുതന്നെ ഹോർമോണിൽ ഉണ്ടാകുന്ന ചേഞ്ചസുകൾ കൂടുതലായതുകൊണ്ട് സ്ത്രീകളിൽ ഹോർമോൺ ഇമ്പാലൻസ് വഴി ഉണ്ടാകുന്ന മൈഗ്രൈൻ തലവേദനകൾ കൂടുതലായി കാണുന്നുണ്ട്.
12 13 മുതൽ 40 വയസ്സുവരെ നമുക്ക് മൈഗ്രേന്റെ പ്രഭാവം കൂടുതലായിട്ട് കണ്ടുവരുന്നുണ്ട് അത് 40 വയസ്സിനുശേഷം സ്ത്രീകളിൽ ഒക്കെ ശേഷം ഈ മൈഗ്രേന്റെ അളവ് കുറഞ്ഞു വരുന്നതായിട്ടും കാണുന്നു. അടുത്തതായി മൂല കാരണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ഇത് പലരും പലതായിട്ടായിരിക്കും കാണുന്നത് ചിലപ്പോ അത് മാനസിക പിരിമുറുക്കം ആവാം ദീർഘയാത്ര അല്ലെങ്കിൽ ചോക്ലേറ്റ് റെഡ് വൈൻ എന്നിവയൊക്കെ ഉപയോഗിക്കുന്നത് കൊണ്ടാവാം.
ഉറക്കമില്ലായ്മ ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്ത കൊണ്ടാവാം അല്ലെങ്കിൽ നിങ്ങൾക്ക് ആർത്തവ സംബന്ധമായ ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കൊണ്ട് വരുന്നതാവാം ഇങ്ങനെയൊക്കെ നിങ്ങൾക്ക് ഉണ്ടാവുന്നതാണ്. കൂടാൻ ആയിട്ട് സഹായിക്കുന്നു മൈഗ്രൈൻ ആരംഭിക്കുന്നതിനു മുന്നോടിയായി ചില സൂചകങ്ങൾ നമുക്ക് ലഭിക്കാറുണ്ട് അത് എന്തൊക്കെ എന്ന് നോക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.