ചെറുപയറും കോഴിമുട്ടയും ഇങ്ങനെ കഴിച്ചു നോക്കൂ കൊളസ്ട്രോൾ മാറി കിട്ടും

പല ആളുകളും ചോദിക്കുന്ന ചോദ്യമാണ് കാരണം പറയാറുണ്ട് ഏത് പ്രശ്നങ്ങൾക്ക് ഏത് രീതിയിലുള്ള ഭക്ഷണരീതിയാണ് നല്ലത് ഉണ്ടാക്കുന്ന രീതികൾ എങ്ങനെയാണ് എന്നെല്ലാം നമ്മൾ പറയുന്നുണ്ട്. നമ്മൾ ദിവസവും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ആദ്യം തന്നെ പരിശോധിക്കണം രാവിലെ എഴുന്നേറ്റ് രണ്ടോ മൂന്നോ ക്ലാസ് വെള്ളം കുടിക്കുക അതിനുശേഷം നമ്മൾ ഒന്നും ഫ്രഷായി വന്ന ശേഷം കുക്കുമ്പർ ജ്യൂസ് കുടിക്കുന്നത്.

നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതു തന്നെയാണ്. അതുകഴിഞ്ഞ് ഒരു വാക്കിനും പോകാറില്ലല്ലോ അരമണിക്കൂർ നേരത്തേ നമുക്ക് വാക്കിങ്ങിനും പോയിക്കഴിഞ്ഞാൽ നമ്മുടെ ബോഡിക്ക് ഒരുപാട് ഗുണങ്ങൾ ആണെന്ന് നൽകുന്നത്. പിന്നെ നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഒന്നുകൂടെ ഒന്ന് ഫ്രഷ് ആയി വന്നതിനുശേഷം ഫുഡ് കഴിക്കുക എന്നുള്ളതാണ് കാരണം നമ്മൾ കഴിക്കുന്നത് വളരെ ലൈറ്റ് ആയിട്ടുള്ള ഫുഡുകൾ ആയിരിക്കണം.

കൂടുതലായും കഴിക്കേണ്ടത് കാരണം നമുക്ക് ബോഡി വെയിറ്റ് കുറക്കേണ്ടത് കൊണ്ട് തന്നെ ഒരുപാട് ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും. നമ്മൾ ഒരു ദോശ ഉണ്ടാക്കുകയാണ് എങ്കിൽ അതിലേക്ക് ഒരു ഗ്ലാസ് പാല് കൂടി കുടിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമ്മുടെ ഭക്ഷണരീതിയിലെ ചില ക്രമീകരണങ്ങൾ കൊണ്ടുതന്നെ നമ്മുടെ വയറിലേക്ക് ഒഴിക്കും കൊളസ്ട്രോളും വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനും സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment