ഒരാഗ്രഹം ഉണ്ട് ആഗ്രഹം നടക്കുമോ ഇല്ലയോ നടക്കാൻ എന്താണ് താമസം ഈ ഫലങ്ങളൊക്കെ പറഞ്ഞുകൊണ്ട് തൊടുകുറി ശാസ്ത്രമാണ് പറയുന്നത്. അതായത് ഒന്നാമത്തെ പുഷ്പം എന്ന് പറയുന്നത് തെച്ചിപ്പൂവാണ്. രണ്ടാമത്തെത് എന്ന് പറയുന്നത് ചെമ്പരത്തിയാണ് മൂന്നാമത്തേത് എന്ന് പറയുന്നത് മഞ്ഞ കോളാമ്പി പൂവാണ് ഈ ഒരു മൂന്ന് പുഷ്പങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവും നിങ്ങളുടെ വീട്ടിൽ ഒരുപക്ഷേ ഉണ്ടാവും വളരെ ശ്രേഷ്ഠമായിട്ട് ഒരു വീടായാൽ നിർബന്ധമായിട്ടും ഉണ്ടായിരിക്കേണ്ട.
മൂന്ന് ചെടികൾ തന്നെയാണ് ഇവ മൂന്നും എന്ന് പറയുന്നത് തെച്ചി എന്ന് പറയുന്നത് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് ചെമ്പരത്തി എന്ന് പറയുന്നത് ഭദ്രകാളിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ് മഞ്ഞക്കോളാമ്പി എന്ന് പറയുന്നത് ശിവഭക്തിക്ക് ഉപയോഗിക്കുന്ന ഒരു പുഷ്പവും ആണ്. അങ്ങനെ മൂന്ന് വ്യത്യസ്ത പുഷ്പങ്ങളാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത് പുഷ്പങ്ങൾ ഒക്കെ വീട്ടിൽ ഉള്ളവരായിരിക്കും നിങ്ങൾ ഓരോരുത്തരും നിങ്ങൾ ചെയ്യേണ്ടത്.
ഇത്രമാത്രമാണ് നിങ്ങൾ ഈ മൂന്ന് പൂക്കൾ മാറിമാറി നോക്കുക ഒരു പ്രാവശ്യം നോക്കുക രണ്ടുപ്രാവശ്യം നോക്കുക നോക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ആ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടാവും ആ പൂക്കൾ പതിഞ്ഞിട്ടുണ്ടാവും നിങ്ങളുടെ രണ്ട് കണ്ണുകളും അടച്ച് ഒരു നിമിഷം ഈ മൂന്ന് പൂക്കളിൽ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ചത് നിങ്ങളെ ഏറ്റവും അധികം നിങ്ങളെ ആ ഒരു സ്വാധീനം തോന്നിയ ആ ഒരു പൂവ് ഏതാണ് എന്നുള്ളത് നിങ്ങൾക്ക് തിരഞ്ഞ് എടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.