ഇപ്പോഴത്തെ കാലത്ത് കൂടുതൽ ആൾക്കാർ പറഞ്ഞു കേൾക്കുന്ന കുറച്ച് കമ്പളയിന്റുകളാണ് കാലത്ത് എഴുന്നേൽക്കുമ്പോൾ നമ്മുടെ ജോയിന്റുകളിൽ ചെറുതായിട്ട് മരവിപ്പ് അനുഭവപ്പെടുക അല്ലെങ്കിൽ വേദന കുറച്ചുനേരം നമ്മൾ എന്തെങ്കിലും ചെറിയ എക്സൈസുകൾ കാണിക്കുമ്പോൾ അത് ശരിയാവുകയും ചെയ്യും അതുപോലെതന്നെ മറ്റു ചിലർക്ക് കുറച്ചു നേരം ഇരുന്നതിനു ശേഷം എഴുന്നേൽക്കുമ്പോൾ അവർക്ക് കുറച്ചു കാര്യങ്ങൾ.
ഇപ്പോഴത്തെ കാലത്ത് കുറെ ആൾക്കാർ പറയുന്നുണ്ട്. ഇനി ഇതിനുള്ള കാരണം ആർത്രൈറ്റിസ് അല്ലെങ്കിൽ ആമവാതം എന്നുള്ള ഒരു കണ്ടീഷൻ ആകാം ഇനി എന്താണ് ആമവാതം എന്നുള്ളത് നോക്കാം ഇതൊരു ഓട്ടോ ഇമ്മ്യൂണൽ ഡിസീസസ് ആണ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി അതായത് ഇമ്യൂസ്റ്റിഷ്ടം നമ്മുടെ തന്നെ ജോയിൻസിനെ അല്ലെങ്കിൽ സന്ധികളെ അറ്റാക്ക് ചെയ്യുന്ന ഒരു കണ്ടീഷനാണ്. ഏറ്റവും വേദന കൂടുതലുള്ള ഒന്നാണ് ഈ ആമവാതം.
എന്ന് പറയുന്നത് നമ്മുടെ പല ജോയിന്റുകളിലായി വേദനകൾ അനുഭവപ്പെടുന്നു എന്തൊക്കെ ആണ്. ജോയിൻറ്കളിൽ വേദന അനുഭവപ്പെടാം വേദന അത് കുറച്ചുനേരം നമ്മൾ കൈകൾ കൊണ്ട് ചെറിയ എക്സ്സൈസുകൾ ചെയ്യുമ്പോൾ അത് ശരിയാവുകയും ചെയ്യുന്നുണ്ട് പിന്നെ ചിലർക്ക് കുറച്ചു നേരം ഇരുന്ന് കഴിഞ്ഞ് പിന്നെ എഴുന്നേൽക്കുമ്പോൾ സന്ധികളിലെ വേദന അതുപോലെ തന്നെ ഒരു ലക്ഷണമാണ് പിന്നെ ചിലർക്ക് നടക്കുമ്പോൾ കാൽമുട്ടുകളിൽ എല്ലാം പൊട്ടൽ സൗണ്ടുകൾ കേൾക്കുന്നുണ്ട് അതും ഇതിൻറെ ഒരു ലക്ഷണം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.