വേദനയാണ് അതായത് നമ്മുടെ പാലാ കോട്ടയം ഭാഗത്ത് കഴപ്പ് എന്നു പറയും അങ്ങനെ ഒരു ബുദ്ധിമുട്ടാണ്. പ്രയാസങ്ങളാണ് അതായത് കുറച്ചുനേരം ഇന്ന് സംസാരിക്കുമ്പോൾ തന്നെ നമുക്ക് ഇരിക്കണം എന്ന തോന്നലുണ്ടാകും ഒരു കാര്യം ചെയ്യുമ്പോൾ തന്നെ നമുക്ക് ഇരിക്കണമെന്നും അടുക്കള ജോലി ചെയ്യുന്ന രീതിയിലേക്ക് മാറുന്ന ഒരു കണ്ടീഷൻ വരാറുണ്ട് എന്ന് പറഞ്ഞ് ഒത്തിരി ആളുകൾ പറയാറുണ്ട്. പക്ഷേ ഈ കാലു കണ്ടുകഴിഞ്ഞാൽ വെരിക്കോസ് വെയിനിന്റെ യാതൊരു ലക്ഷണങ്ങളും കാണത്തില്ല.
ഒരു സ്പൈഡർ പോലെ സ്പ്രെഡ് ആയി കിടക്കുന്ന രീതിയിലുള്ള വെരിക്കോസ് വെയിൻ പോലുമില്ല തടിച്ചു വരുന്ന പോലുമില്ല ആ ക്ലിയറായിട്ട് കാലമായിരിക്കും അങ്ങനെയുള്ളപ്പോൾ എന്താണ് എന്നുള്ളതാണ് ഫോക്കസ് ചെയ്യേണ്ടത്. ഒരു ഐഡിയ കിട്ടിയത് ഇതിനെ നമുക്ക് പലതവണ കണ്ടീഷൻ ഉണ്ട് യാതൊരുവിധ ഞരമ്പ് തടിച്ചു വരാത്ത ഒരാളാണ് എന്ന് പറഞ്ഞുകൊണ്ട് നമുക്ക് വെരിക്കോസ് ഇല്ല എന്ന് നമ്മൾ പറയാൻ പാടില്ല അതാണല്ലേ നമുക്ക് എങ്ങനെ അറിയാം വളരെ സിമ്പിളാണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ നീല പ്രശ്നങ്ങളൊന്നുമില്ല രാത്രിയിൽ ആകുമ്പോഴേക്കും ഭയങ്കര നീരാണ് അതായത് ഒരു 6:00 7:00 മണി എട്ടുമണി സമയത്തേക്ക് കുഴപ്പമില്ല ഒന്നുമില്ല രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് അടിച്ചു വരുന്നില്ല പക്ഷേ കാലിന് കറുത്ത ഡോട്ടുകള്‍ വരുന്നുണ്ട് ആണെങ്കിലും നമുക്ക് വെരിക്കോസ് എക്സിമ എന്ന് പറഞ്ഞ ഒരു കണ്ടീഷൻ കൂടിയാണ് നമുക്കത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. എങ്ങനെ ചെയ്താലും ഈ കഴപ്പ് കടച്ചിൽ വേദന മാറാത്ത ഒരു കണ്ടീഷൻ വരും.കൂടുതൽ അറിയാൻ വീഡിയോ കാണുക.