വൃക്ക രോഗങ്ങളും വൃക്കമാറ്റ ശസ്ത്രക്രിയകളും കൂടി വരികയാണ് അവയവദാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ശസ്ത്രക്രിയയുടെ മാത്രമല്ല എല്ലാവരും അറിയണം. രോഗികൾക്ക് വൃക്ക മേടിക്കാനും അതുപോലെ രോഗമില്ലാത്തവർക്ക് വൃക്ക ദാദാക്കൾ ആയും വരാം ഏതെങ്കിലും ഒരു അവയവം മാറ്റിവെക്കേണ്ട സമയത്ത് എവിടെയെങ്കിലും ഒരു അവയവം കിട്ടിയേ പറ്റുള്ളൂ. അതായത് നമ്മുടെ ജീവിച്ചിരിക്കുന്ന നമ്മുടെ ബന്ധുക്കളിൽ നിന്നും.
സുഹൃത്തുക്കളിൽ നിന്ന് അപരചിതരെ സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്ന് നമ്മൾ വൃക്ക സ്വീകരിക്കുകയാണ് എന്നുണ്ടെങ്കിൽ ഒരുപാട് ഗുണങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നതാണ് അത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് തന്നെ പ്രവർത്തനമാരംഭിക്കാനും ഒരുപാട് കാലം നമ്മളെ ജീവനോടെ നിലനിർത്താനും സഹായിക്കുന്നതാണ്. ഇങ്ങനെ ഒരു ശാസ്ത്രക്രിയ ചെയ്യാൻ അല്ലെങ്കിൽ ആ ഒരുമിക്കേണം നടക്കാനായി മാസങ്ങളാണ് എടുക്കുന്നത്.
അതുകൊണ്ടുതന്നെ സാധാരണ ഒരു ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് വൃക്ക മാറ്റിവയ്ക്കാൻ ശസ്ത്രക്രിയ നടത്തിയതിന് ശേഷവും പല ആളുകളും 20 25 വർഷം വരെ ജീവനോടെ ഇരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. നമ്മൾ ഒരു ബ്രെയിൻ അല്ലെങ്കിൽ കാർഡിയാക് ഡത്ത് സംഭവിച്ച ഒരാളുടെ വൃക്ക മാറ്റിവയ്ക്കുക എന്നത് ആ കുടുംബത്തിന്റെ സമ്മതത്തോടുകൂടിയും ഒരു ഡോണർ കാർഡിൽ നിന്നോ നീക്കം ചെയ്യുകയും വൃക്കകൾ തകരാറി ആവുകയും ശരാശരി പ്രവർത്തിക്കാതിരിക്കുകയും മാറ്റിവയ്ക്കാൻ ശാസ്ത്രക്രിയ ആവശ്യമായി വരുന്ന ഒരു സ്വീകർത്താവിൽ നിന്നും സ്ഥാപിക്കുന്നതാണ്. പക്ഷേ അത് വളരെ കാലം നീണ്ടുനിന്നു പോവണം എന്നില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.