നമ്മളെല്ലാവരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ് ഒരുപാട് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കും പല വഴിപാടുകളും പല പൂജകളും ഒക്കെ ചെയ്തു പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ ദുഃഖങ്ങൾ മാറാനായി നമ്മളുടെ കഷ്ടതകൾ ഒക്കെ ഇല്ലാതാവാൻ നമ്മുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും ലഭിക്കാൻ നമ്മുടെ ആഗ്രഹങ്ങളൊക്കെ സഫലമാക്കാൻ ഈശ്വരാധീനം നമ്മളോടൊപ്പം ഉണ്ടാകാൻ പല കാരണങ്ങൾ കൊണ്ടാണ് നമ്മൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത്.
വഴിപാടും ഈ ജ്യോത്സ്യന്മാര് പറഞ്ഞ കാര്യങ്ങളുമൊക്കെ ചെയ്തിട്ട് ഫലിക്കാത്തത് എന്താണ് കാരണം എന്ന് നോക്കുന്ന സമയത്ത് വളരെ കൃത്യമായിട്ട് കാണുന്നു കുലദൈവത കുടുംബത ദേവത അല്ലെങ്കിൽ കുടുംബ ക്ഷേത്രത്തിലെ ദേവത വളരെയധികം ദുഃഖിത ആയിട്ടാണ് കാണപ്പെടുന്നത്. ചോറ്റാനിക്കര പോയിരുന്നു കൊടുങ്ങല്ലൂർ പോയിട്ടുണ്ട് എല്ലാ മഹാക്ഷേത്രങ്ങളുടെ പേരും പറഞ്ഞു ആവർത്തിച്ചു കുടുംബ ക്ഷേത്രത്തിൽ എന്താ പോകാത്തത്.
അങ്ങനെ തോന്നിയില്ല വളരെ കൃത്യമാണ് ഇതിലുള്ള പ്രശ്നം എന്ന് പറയുന്നത് നമ്മൾ ലോകം മുഴുവൻ നടന്നു വഴിപാട് ചെയ്താലും നമ്മൾ ഈ കാണുന്ന മഹാക്ഷേത്രങ്ങൾ ഇരിക്കുന്ന ദേവി ദേവന്മാരെ ഒക്കെ പ്രസാദിപ്പിച്ചു വഴിപാട് ചെയ്താലും നിങ്ങളുടെ കുടുംബദേവത നിങ്ങളുടെ കുടുംബത്തിൻറെ രക്ഷയ്ക്ക് ആയിട്ട് സ്ഥാപിക്കപ്പെട്ട നിങ്ങളുടെ കുടുംബദേവത പ്രസീത അല്ലെങ്കിൽ നിങ്ങൾ ഇനി എന്തൊക്കെ പ്രാർത്ഥിച്ചു എന്ന് പറഞ്ഞാലും നിങ്ങൾക്ക് ഫലങ്ങൾ ഒന്നും ലഭിക്കില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.