പ്രമേഹം നമുക്ക് പിടിച്ചുനിർത്താനായി ചെയ്യേണ്ടത്

ഇൻസുലിൻ പലർക്കും ഒരു പേടി സ്വപ്നമാണ് ഈ ഡയബറ്റിസിന് ഇൻസുലിൻ എടുക്കേണ്ടത് അത് ഒരുപാട് വേദനയുണ്ടാകുമോ എടുത്തു തുടങ്ങിയാൽ ഒരു ഫുൾ ജീവിതകാലം മുഴുവൻ എടുക്കേണ്ടി വരുമോ എന്നൊക്കെയുള്ള സംശയങ്ങൾ ഇൻസുലിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം. നോർമൽ ആയും എടുക്കാം അല്ലെന്നുണ്ടെങ്കിൽ അത് ഇൻസുലിൻ സിറിഞ്ച് ഉപയോഗിച്ചിട്ട് നമുക്ക് അത് വയൽ ആയിട്ട് ഇഞ്ചക്ഷനായിട്ട് എടുക്കാവുന്നതാണ്.

അത് വേറെ ആരുടെയും സഹായം വേണ്ട നമുക്ക് തന്നെ ചെയ്യാവുന്നതാണ് ഇതൊരു വലിയ ഇഞ്ചക്ഷൻ പോലും അല്ല എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്. പലപ്പോഴും പ്രമേഹം കണ്ട്രോളിൽ അല്ലാതെ വരുന്നത് ഇൻസുലിന്റെ ഉത്പാദനം കുറയുന്നതുകൊണ്ട് അല്ലെങ്കിൽ ഇൻസുലിനോടുള്ള റെസിസ്റ്റൻസ് അതായത് നമ്മുടെ കോശങ്ങൾക്ക് ശരിയായിട്ട് ഇൻസുലിൻ ഉപയോഗിക്കാൻ പറ്റാതെ വരുന്നതുകൊണ്ടാണ്. എന്ന് പറഞ്ഞാൽ ഇൻസുലിൻ അതായത്.

അവരുടെ കോശങ്ങൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ഒട്ടും കഴിവില്ലാത്ത ഒരു അവസ്ഥയാണ്. ചെറുപ്പം മുതലേ ജുവനാൽ ഡയബറ്റിസ് എന്നും അതിന് മറ്റൊരു പേരുണ്ട് അതുപോലെ പ്രഗ്നൻസിയുടെ സമയത്ത് തുടങ്ങുന്ന പ്രമേഹം പലപ്പോഴും മരുന്നുകൾ കൊണ്ട് അല്ലാതെ വരുമ്പോഴേക്കും ഇൻസുലിന്റെ ആവശ്യം വരുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ നമ്മൾ ഇൻസുലിനെ കുറിച്ചുള്ള ധാരണകൾ നമ്മൾ കറക്റ്റ് ആണ് എന്നുള്ളതെന്ന് പരിശോധിക്കാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment