സംസാരിക്കാൻ പോകുന്നത് 45 വയസ്സ് കഴിഞ്ഞിട്ടുള്ള പുരുഷന്മാർക്ക് ഉണ്ടാവുന്ന ഒരു പ്രശ്നത്തെപ്പറ്റി അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥി മാത്രമേ അത് നമ്മുടെ മൂത്രസഞ്ചിയുടെ തൊട്ടു താഴെ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് അത് ആൺകുട്ടികൾക്ക് മാത്രമേ ഉള്ളൂ. ആ ഗ്രന്ഥി കുറച്ചൊരു പ്രായമാകുമ്പോൾ തനി അത് വലുതാകും മിക്കവാറും ആൾക്കാർക്ക് അത് കാൻസർ അല്ലാത്ത വീക്കങ്ങളും പക്ഷേ ഒരു കാൻസർ അല്ലാത്ത വീക്കം ആണെങ്കിൽ എന്ത് ചികിത്സകളാണ്.
അതെങ്ങനെയൊക്കെയാണ് നമുക്ക് അനുഭവപ്പെടാൻ ഉള്ളതാണ് ഞാൻ പറയാൻ പോകുന്നത്. ഈ രോഗത്തിന് കാൻസർ അല്ലാതെ എന്ന് പറയുന്നത് മൂത്രസഞ്ചി പോകുന്ന ട്യൂബ് ഉണ്ട് എന്ന് പറയുന്ന അത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഇടയിലൂടെയാണ് പോകുന്നത് അതുകൊണ്ട് തന്നെ അതിനെ വീക്കം സംഭവിക്കുന്ന സമയത്ത് ആ പിന്നെ ദ്വാരം അടഞ്ഞുപോവുകയും മൂത്രം ശരിക്കും പുറത്തോട്ട് പോകാതിരിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
എങ്ങനെയാണ് അനുഭവപ്പെടുക മൂത്രത്തിന് സ്പീഡ് കുറയുകയും മൂത്രം മുഴുവനായും ഒഴുകി പോകാതിരിക്കുകയും കുറച്ചുകൂടി അവിടെ ഉണ്ട് എന്ന് തോന്നുന്നു. ഇതൊക്കെയാണ് ചില ആളുകളെ സംബന്ധിച്ചിടത്തോളം അത് മുഴുവനായും അടഞ്ഞ മൂത്രമൊട്ടും പോവാത്ത വിധത്തിലും ആവുന്നുണ്ട് ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇതൊന്നും ക്യാൻസർ എന്നതിന് ഉൾപ്പെടുത്താൻ സാധിക്കുന്നതും അല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.