കൂടോത്രം ഉണ്ടാവുന്ന വീടുകളിൽ ഉള്ള ലക്ഷണം

നമ്മുടെ ജീവിതത്തിൽ നമ്മളുടെ കഷ്ടപ്പാടും കഠിനാധ്വാനവും ഒക്കെ കൊണ്ട് നമ്മളൊന്നും ഉയർന്നു വരുന്ന സമയത്ത് നമ്മൾ സമൂഹത്തിൽ ഒന്ന് തലയെടുത്ത് വരുന്ന സമയത്ത് നമ്മൾക്ക് എന്തെങ്കിലും ഒരു ജീവിതമാർഗം തെളിഞ്ഞു നമ്മൾ ഒന്ന് സന്തോഷമായിട്ട് ജീവിച്ചു തുടങ്ങുന്ന സമയത്ത് ചിലപ്പോൾ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്ന് ചിലപ്പോൾ നമ്മുടെ തൊഴിൽ ചെയ്യുന്നവരുടെ ഭാഗത്ത് ഒക്കെ നമുക്ക് നേരിടേണ്ടിവരുന്ന ഒരു വലിയ പ്രശ്നമാണ്.

ദുർമന്ത്രവാദം കൂടോത്രം ക്ഷുദ്ര പ്രവർത്തികൾ എന്ന് പറയുന്നത്. നശിപ്പിച്ചു കളയണം നമ്മളെ അടിമകളാക്കണം നമ്മളെ കഴിവ് കെട്ടവരാക്കണം നമ്മളെ എല്ലാകാലവും ജീർണിച്ച നശിച്ച് കിടക്കുന്നവരാക്കി മാറ്റണം എന്നുള്ള ഒരു ചിന്തയാണ് ഈ ഒരു കാര്യത്തിന് പിന്നിലുള്ളത് എന്ന് പറയുന്നത് ഒരിക്കലും നമ്മളെ നേരിട്ട് നിന്ന് ഒരിക്കലും നമ്മളെ കഴിവുകൊണ്ട് തോൽപ്പിക്കാൻ സാധിക്കാത്തവരാണ് ഇത്തരത്തിലുള്ള പ്രവർത്തികളിൽ കൂടുതൽ ആയിട്ട് ഏർപ്പെടുന്നത്.

ഈ ദുർമന്ത്രവാദം ക്ഷുദ്ര പ്രവർത്തി ഒക്കെ നമ്മുടെ ജീവിതത്തിലെ ഏറ്റു കഴിഞ്ഞാൽ നമുക്ക് വലിയ ദുഃഖങ്ങളും പ്രയാസങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഒക്കെ ജീവിതത്തിൽ വന്നുചേരും രക്ഷപ്പെട്ടു എന്ന് കരുതുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ ജീവിതത്തിൽ വന്ന ഭവിച്ചാൽ രക്ഷപ്പെട്ടു എന്ന് കരുതി എന്തൊക്കെ കാര്യങ്ങളാണോ അതെല്ലാം തകർന്നു വീഴുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് കൂടോത്രം ചെയ്യുന്നവർക്ക് ഒരു സമയത്തിന് ശേഷം അത് മന്ത്രങ്ങൾ ആയാലും അത് കാര്യങ്ങൾ ആയാലും ഒക്കെ അത് തിരിച്ചടിക്കുന്ന ആണെന്നുള്ള ഒരു യാഥാർത്ഥ്യമുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment