നടുവേദനയെ പ്രധാനമായി രണ്ട് രീതിയിൽ നമുക്ക് തരംതിരിക്കാം ഒന്ന് നടുവിന് മാത്രമായി വേദനയുണ്ടാക്കുന്നത് രണ്ടാമത് നടുവിൽ നിന്ന് ഇറങ്ങിയ കാലിലേക്ക് വേദന കൂടുതലായിട്ട് വേദന ഉണ്ടാകുന്നത് കാലിൽ ആയിരിക്കും. ഇതിൽ രണ്ടു ചർച്ച ചെയ്തതിനു മുമ്പായി നമുക്ക് ഏതെല്ലാം സ്ട്രക്ചേഴ്സ് ആണ് നടുവിന് വേദന ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം. കാണാവുന്നതാണ് ഈ മോഡൽ നടുവിന്റെ ഭാഗത്ത് കുറേ കശേരുകൾ എന്ന് പറയുന്ന കശേരുകൾ.
ഈ കശേരുകൾക്ക് ഇടയിലായി ചെറിയ ഷോഅബ്സോർബ് പോലെയുള്ള ഡിസ്ക് നമുക്ക് കാണാം പുറകിലാണ് പുറകിലെ കയ്യേ കാലിലേക്ക് വരുന്ന ഞരമ്പ് നാടികൾ ഉള്ളത് ഈ ഡിസ്ക്കിന്റെ പുറകിൽ ആയിട്ടാണ് അതിൻറെ പുറകിലായി നമ്മൾ പുറകുവശത്ത് നോക്കുകയാണെങ്കിൽ ഓരോ കശേരുകൾക്കിടയിൽ ചെറിയ ചെറിയ സന്ധികൾ കാണാം താഴെയായി ഇവിടെ കാണാം എന്ന് പറയുന്നത് ഇതിനെയെല്ലാം കവർ ചെയ്തുകൊണ്ട് പുറത്ത് പേശികൾ ഉണ്ടാകും.
വേദന ഉണ്ടാക്കാൻ നടുവേദന മാത്രം ഉണ്ടാകുന്നത് ഏതെല്ലാം കാരണങ്ങളാണ് പ്രധാനമായിട്ടും വേദന കാലിലേക്ക് കാര്യമായി വേദന ഉണ്ടാവില്ല അത്തരത്തിലുള്ളതിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാരണം ഡിസ്ക് ആണ് കശേരുകൾക്കിടയിലുള്ള ഡിസ്ക് പ്രധാനമായും രണ്ട് രീതിയിൽ വേദന ഉണ്ടാക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.