കണ്ടുവരുന്ന ഒരു അസുഖമാണ് സൈനസൈറ്റിസ് അഥവാ നമ്മുടെ വരുന്ന നീർക്കെട്ട് എന്താണ് സൈനസൈറ്റിസ് എന്ന് നോക്കാം. നല്ലതുപോലെ തലവേദന ഉണ്ട് എന്നും മൂക്കൊലിപ്പ് മൂക്കടപ്പ് തൊണ്ട അടഞ്ഞു പോയതുപോലെ തോന്നുന്നുണ്ട് കണ്ണിന് പുറകുവശത്ത് നല്ല വേദനയുണ്ട് അവർക്ക് ശ്വസിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് മൂക്കിനുള്ളിൽ ദശ വളർന്ന പോലെയൊക്കെ അവർക്ക് തോന്നുന്നുണ്ട് ഒരുപക്ഷേ ഇതൊക്കെ നിങ്ങൾക്ക് സൈനസൈറ്റിസിന്റെ ലക്ഷണങ്ങൾ ആയിട്ട് വരാവുന്നതാണ്.
എന്താണ് സൈനസൈറ്റിസ് നോക്കാം ആദ്യം തന്നെ നമുക്ക് സൈനസ് എന്താണെന്ന് നോക്കാം. ആദ്യമായിട്ട് പറയുന്നത് വൈറൽ ഇൻഫെക്ഷൻ ആണ് അതായത് ജലദോഷം പോലെയുള്ള കണ്ടീഷൻസ് വരുന്ന സമയത്ത് വന്നിട്ടുണ്ടെങ്കിൽ നമുക്ക് സൈനസൈറ്റിസ് വരാവുന്നതാണ് നിങ്ങൾക്ക് ശക്തിയായി മൂക്ക് ചീറ്റുന്ന സമയത്ത് ചിലപ്പോൾ ബ്ലീഡിങ് ഫ്രഷ് ആയിട്ടുള്ള ബ്ലഡ് ഒക്കെ കാണാവുന്നതാണ് എങ്കിൽ നിങ്ങൾക്ക് മൂക്കിന് ഇരുവശത്തുള്ളവന്നിട്ടുണ്ടെങ്കിൽ നമുക്ക് സൈനസൈറ്റിസ് വരാവുന്നതാണ്.
നിങ്ങൾക്ക് ശക്തിയായി മൂക്ക് ചീറ്റുന്ന സമയത്ത് ചിലപ്പോൾ ബ്ലീഡിങ് ഫ്രഷ് ആയിട്ടുള്ള ബ്ലഡ് ഒക്കെ കാണാവുന്നതാണ് എങ്കിൽ നിങ്ങൾക്ക് മൂക്കിന് ഇരുവശത്തുള്ള ഒരുപക്ഷേ നിങ്ങൾക്ക് ഈ ബ്ലീഡിംഗ് ഉണ്ടായെന്നു കരുതാനാണ് ശക്തിയായിട്ട് തോന്നുന്ന സമയത്ത് അതില് ബ്ലാക്ക് കളർ ആയിട്ടുള്ള ബ്ലഡ് ആണ് വരുന്നതെങ്കിൽ നിങ്ങൾ കരുതേണ്ടത് അത് നേരത്തെ ബ്ലീഡിങ് ഉണ്ടായിട്ടായിരിക്കും അത് വന്നതെന്നാണ് മനസ്സിലാക്കാവുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.