വളരെ സർവ്വസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് സന്ധി വേദനകൾ നമുക്കറിയാം സന്ധി വേദനകൾ പലതരത്തിലുണ്ട വളരെ സർവ്വസാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് സന്ധി വേദനകൾ പലതരത്തിലുണ്ട് ഇൻഫർമേഷൻ കൊണ്ടുണ്ടാകുന്ന സന്ധിവാതവും ഗൗട്ടി പ്രശ്നങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് തേയ്മാനം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാം.
സർവ്വസാധാരണമായിട്ട് കാണുന്ന ഒരു പ്രശ്നമാണ് ആൾക്കാർക്ക് സാധാരണ ഈ പ്രശ്നം ഉണ്ടാകാറുണ്ട് അതുപോലെതന്നെ വളരെ വലിയൊരു ഇഷ്യൂവാണ് അമിതമായിട്ടുള്ള വണ്ണം ഉണ്ടാവുക അമിതവണ്ണം ഇന്ന് വളരെ സാധാരണമായി കാണുന്നതുകൊണ്ടുതന്നെ പോസ്റ്റീയോ ആസ്ട്രടീസ് അളവും വർധിച്ചു വരികയാണ്. ഈ ആ സന്ധിവാതവും ആമവാദവും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം എന്ന് പറയുന്നത് ആമവാദം എന്ന് പറയുന്നത് ഒരു ഓട്ടോ ആണ്.
അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ശരീരം നമുക്ക് എതിരെ ഫംഗ്ഷൻ ചെയ്യുന്നതിന് ഫലമായിട്ട് ഉണ്ടാകും പ്രശ്നങ്ങളാണ് അതേസമയം പോസ്റിയോ എന്ന് വിളിക്കുന്ന വിഭാഗത്തിൽ ചർച്ചാ ചെയ്യാൻ പോകുന്ന സന്ധിവാതം എന്ന് തീർച്ചയായിട്ടും നമ്മുടെ ഡാമേജ് ആയിട്ടോ അല്ലെങ്കിൽ സന്ധികളുടെ ഡാമേജ് ആയിട്ട് ബന്ധപ്പെടുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.