ഈ ഏഴു വസ്തുക്കൾ വീടിൻറെ ഈ ഭാഗത്ത് മാത്രം വയ്ക്കുക

ജീവിത വിജയപരാജയങ്ങളെ ആ വ്യക്തിയുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ വസ്തുക്കൾ ഒരു ഊർജത്തിന്റെ പ്രഭാവലയം സൃഷ്ടിക്കുന്നു ഭാഗ്യം അല്ലെങ്കിൽ നിർഭാഗ്യം കൊണ്ടുവരാൻ ഇത്തരത്തിൽ നമ്മുടെ വീട്ടിലിരിക്കുന്ന വസ്തുക്കൾക്ക് സാധിക്കും എന്ന ഉള്ളതാണ് നമ്മുടെ ലക്ഷണശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും വാസ്തുശാസ്ത്രത്തിലും പുരാണങ്ങളിലും ഒക്കെ പറഞ്ഞിരിക്കുന്നത്.

ഏകദേശം ഏഴോളം വസ്തുക്കളെ കുറിച്ചാണ്. നിങ്ങളുടെ വീട്ടിൽ ഇരിപ്പുണ്ട് അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ പറയുന്ന രീതിയിൽ ആണ് ഇരിക്കുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് വളരെ പോസിറ്റീവായിട്ടുള്ള ഫലങ്ങൾ പ്രധാനം ചെയ്യുന്ന രീതിയിലുള്ള ഫലങ്ങൾ കൊണ്ടുവരാൻ ഇടയാകും എന്നുള്ളതാണ് സർവ്വ ഐശ്വര്യത്തിന്റെ പ്രതീകമാണ് ഞാൻ ഈ പറയുന്ന 7 കാര്യങ്ങൾ എന്ന് പറയുന്നത്. ഇത് കൃത്യമായിട്ട് നിങ്ങളുടെ വീട്ടിൽ ഞാൻ പറയുന്ന രീതിക്കാണ് ഉള്ളതെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് വലിയ വിജയങ്ങൾ ജീവിതത്തിൽ കൈവരിക്കാൻ സാധിക്കും.

വലിയ ഉയർച്ചകൾ നിങ്ങൾക്ക് ജീവിതത്തിൽ അച്ചീവ് ചെയ്യാൻ കഴിയും എന്നുള്ളതാണ് ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഏതൊരു വീടാണെങ്കിലും ആ വീടിന്റെ ഹാളിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വളരെ കൃത്യമായിട്ട് കാണത്തക്ക രീതിയിൽ തന്നെ ഒരു ഗ്ലാസ് എന്ന് പറയുമ്പോൾ നമ്മളുടെ കുപ്പി ഗ്ലാസ് വളരെ ട്രാൻസ്പരന്റ് ആയിട്ടുള്ള ഒരു കുപ്പി ക്ലാസ്സിൽ ഒരു ശുദ്ധജലം നിറച്ചിട്ട് അതിനുള്ളിലേക്ക് നാരങ്ങ ഇട്ടു വയ്ക്കണം എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment