എല്ലാവരും പറയുന്ന പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത് നമ്മുടെ മുഖത്തെ നിറം നമുക്ക് ഒരു 35 വയസ്സിനു മുമ്പിൽ ഉണ്ടായിരുന്നു മുഖത്തെ കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവുകയും പ്രായം തോന്നിക്കുകയും എല്ലാം ചെയ്യുന്നു എന്നുള്ളത് പലരുടെയും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഓരോ വയസ്സ് കൂടുന്തോറും അത് നമ്മുടെ മുഖത്തെയും അല്ലെങ്കിൽ നമ്മുടെ ശരീര സൗന്ദര്യത്തെയും അഫക്ട് ചെയ്യുന്നു എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.
അങ്ങനെ നമ്മുടെ മുഖത്തെ പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ശരീരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ തേടുന്നതിനായി നമ്മൾ ഒരുപാട് ടെസ്റ്റുകൾ ചെയ്യുകയും ഇത് അതുകൊണ്ടാണ് നമ്മുടെ ശരീരം ഇങ്ങനെയായിപ്പോകുന്നത് എന്ന് നമ്മൾ ചെയ്യുന്നത് അതിനുവേണ്ടി ഒരുപാട് ടെസ്റ്റുകൾ ചെയ്തു ഒരുപാട് കാശും നമ്മൾ ചെലവാക്കാറുണ്ട്.
ഇങ്ങനെയാവുന്നത് അല്ലെങ്കിൽ പ്രമേഹം കൊണ്ടാണ് ഇങ്ങനെയാവുന്നത് എന്നുള്ള പല തെറ്റായ ധാരണകളും നമ്മൾക്കിലേക്ക് വരുന്നതും ഇതിൻറെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കൂടുതലായും പറയാനുള്ളത് 80 ശതമാനം ആളുകൾക്കും ഈ ഒരു പ്രശ്നം വരുന്നത് തൈറോയിഡ് വെയ്റ്റഡ് ആയിട്ടുള്ള കാര്യങ്ങൾ വരുന്ന സമയത്ത് മാത്രമാണ് മുഖത്ത് ഇങ്ങനെ പ്രശ്നങ്ങളും കരിവാളിപ്പും എല്ലാം പ്രധാനമായും വരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.