ആർത്ത.വസമയത്ത് ഉണ്ടാവുന്ന ഈ വേദന വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പെൺകുട്ടികളുടെ വളരെ കോമൺ ആയിട്ട് കാണുന്ന ഗൈനക്കോളജിക്കൽ പ്രോബ്ലം ആർത്തവ സമയത്ത് വയറുവേദന അഥവാ പെയിൻ കുറിച്ചാണ്. കണക്കുകൾ പ്രകാരം 50% പെൺകുട്ടികൾക്കും ഈ അർത്ഥസമയത്ത് അസഹനീയമായ വേദന ഉണ്ട് എന്നാണ് പറയുന്നത് എന്ന് വെച്ചാൽ രണ്ടിനും ഒരു കുട്ടിക്ക് വയറുവേദനയുടെ ബുദ്ധിമുട്ട് വല്ലാത്ത ക്ഷീണം ഇതിൽ തന്നെ 10% കുട്ടികൾക്കും.

വയറുവേദന കാരണം ഒന്നോ രണ്ടോ ദിവസം വരെ സ്കൂളിൽ ലീവ് എടുക്കാം ജോലിക്ക് പോകുന്ന ആളുകൾ ആണെങ്കിൽ അവർക്ക് ദൈനംദിന ജീവിതത്തിൽ തന്നെ ബാധിക്കുന്ന വിധത്തിലുള്ള അസഹനീയമായ വേദനയായിരിക്കും ഉണ്ടാവുന്നത്. ആർത്തവ സമയത്ത് വയറുവേദന പ്രധാനമായും രണ്ട് രീതിയിലാണ് ആദ്യത്തേത് പ്രൈമറി പ്രത്യേകിച്ച് യാതൊരു രോഗം കാരണങ്ങളും ഉണ്ടാവില്ല അതായത് പെൽവിക് ഓർഗൻസ് നമ്മുടെ ഗർഭപാത്രം.

ആണെങ്കിലും ഓവറീസ് അതായത് അണ്ഡാശയം ആണെങ്കിലും ഒന്നും യാതൊരു രീതിയിലുള്ള രോഗങ്ങളും കുഴപ്പങ്ങളും ഉണ്ടാവില്ല എല്ലാ അവയവങ്ങളും നോർമനായി പ്രവർത്തനം ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് നല്ലത് പോലെ വേദന ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. 90% വയറുവേദന ഇത്തരത്തിലുള്ള പ്രൈമറിയാണ് ഇനി രണ്ടാമത്തെ വിഭാഗം ആണ് സെക്കൻഡറി നേരത്തെ ഏതെങ്കിലും അവയവങ്ങൾക്കോ അതുപോലെ ഉണ്ടാകുന്ന പ്രവർത്തന തകരാർ അല്ലെങ്കിൽ എന്തെങ്കിലും രീതിയിലുള്ള അസുഖങ്ങൾ ഉണ്ടാകുന്ന ആർത്തവ സമയത്ത് വയറു വേദനയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *