നമ്മുടെ മുഖത്തിലെ കുരുക്കൾ എല്ലാം മാറാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ

പരിചയപ്പെടുത്തുന്നത് മുഖത്ത് ഉണ്ടാകുന്ന എല്ലാ തരം പാടുകളും കുരുക്കളും മുഖത്ത് മൃതചർമ്മവും എല്ലാം പൂർണമായി മാറി മുഖം നല്ല ക്ലീൻ ആകാൻ സഹായിക്കുന്ന ഒരു കിടിലൻ ഹോം റെമഡിയാണ്. ഇതിനായി നമ്മൾ ആദ്യം എടുക്കേണ്ടത് ഒരു നാരങ്ങയാണ് ഇതുപോലെ ഇത്രയും പഴുപ്പ് ഇതിൽ കൂടുതൽ പഴുപ്പ് ആകാൻ പാടില്ല അതുപോലെ തന്നെ ഇത് കൂടുതൽ പിഞ്ച് ആകാൻ പാടില്ല അതാണ് കൂടുതൽ നല്ലത് പകുതി നാരങ്ങയാണ്.

നിങ്ങൾക്ക് എല്ലാവർക്കും അറിയാം നാരങ്ങ ധാരാളമായി ആന്റിഓക്സിഡന്റുകളും സിദ്ധിക് ആസിഡ് വൈറ്റമിൻ സിയും എല്ലാം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നമ്മുടെ മുഖത്തെ ക്വീൻ ആക്കുന്നതും മൃദുവാക്കാനും സഹായിക്കും. നമുക്ക് നാരങ്ങ ഒന്ന് പിഴിഞ്ഞെടുക്കാം നമ്മൾക്ക് ഒരു അര സ്പൂൺ മഞ്ഞൾപൊടി ചേർത്ത് നല്ലതുപോലെ ഇളക്കാം നല്ലതുപോലെ ഇളക്കണം അതുകൊണ്ട് നല്ലതുപോലെ ഇളക്കണം.

ഇനി നമുക്ക് ആവശ്യം വൈറ്റമിൻ ഈ ക്യാപ്സ്യൂൾ ആണ് നല്ലതുപോലെ ഇളക്കണം ഇനി നമുക്ക് ഇതിലേക്ക് ഒരു ഇൻഗ്രീഡിയ മൂന്നാമതായി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് കറ്റാർവായിയുടെ ജെല്ലാണ് നമുക്ക് ഫ്രഷ് ആയതു തന്നെ എടുക്കേണ്ട ആവശ്യമുണ്ട് മാത്രം നല്ലതുപോലെ എടുത്തു ആഡ് ചെയ്ത് മിക്സ് ചെയ്യുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment