നമ്മുടെ എല്ലാവരുടെയും വീട്ടിൽ വരുന്ന ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത് വീട്ടിൽ വന്നു കഴിഞ്ഞാൽ ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ് കാക്കയുടെ ഓരോ വരവും നമ്മുടെ വീട്ടിലേക്കുള്ളത് ഓരോ സന്ദേശമായിട്ടാണ് കരുതപ്പെടുന്നത് ചില സമയങ്ങളിൽ വീട്ടിൽ വരുന്നത് ചില ലക്ഷണങ്ങൾ കാണിക്കുന്നത് പറയപ്പെടുന്നത് നമ്മുടെ ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ വരുന്നതിനുമുമ്പ് നമ്മുടെ ജീവിതം രക്ഷപ്പെടാൻ പോകുന്നതിനു മുൻപ്.
നമ്മൾക്ക് ഈശ്വരാധീനം വർദ്ധിക്കുന്ന സമയത്ത് ഒക്കെ കാക്ക ഇത്തരത്തിൽ ചില ലക്ഷണങ്ങളും ശകുനങ്ങളും ഒക്കെ കാണിക്കാറുണ്ട് എന്നാൽ നമ്മളുടെ ജീവിതത്തിൽ അപകടങ്ങൾ വരാൻ പോകുന്നതിനു മുമ്പ് മരണതുല്യമായ കാര്യങ്ങൾ വരുന്നതിനുമുമ്പ് അശുഭ ലക്ഷണങ്ങളും കാക്ക നമുക്ക് സൂചിപ്പിച്ച മുൻകൂട്ടി കാണിച്ചുതരുന്നതാണ് ലക്ഷണങ്ങളെക്കുറിച്ച് ഏതൊക്കെയാണ് ശുഭലക്ഷണങ്ങൾ ഏതൊക്കെയാണ് അശുഭ ലക്ഷണങ്ങൾ എന്തൊക്കെയാണ്.
നമ്മളുടെ ശകുനശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ഒക്കെ പറയുന്നത് എന്നുള്ള കാര്യങ്ങളാണ് പറയാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദ്യമായിട്ട് മനസ്സിലാക്കാം പിതൃലോകത്ത് നിന്ന് നമ്മളുടെ പിതൃക്കന്മാരുടെ നമ്മുടെ പൂർവികരുടെ നമ്മുടെ മുത്തശ്ശൻ മുതുമുത്തശ്ശൻ ആയിട്ട് നമ്മുടെ ജീവിതത്തിലേക്ക് വരുന്ന പക്ഷിയാണ് കാക്ക എന്ന് പറയുന്നത് പിതൃലോകത്തുന്ന് വരുന്ന പക്ഷിയാണ് അതുപോലെ തന്നെ നമ്മുടെ ജീവിതത്തിലെ കർമ്മഫലങ്ങൾ ഒക്കെ നിർണയിക്കുന്ന ശനിദേവന്റെ വാഹനം കൂടിയാണ് കാക്ക എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.