കുബേര ഭഗവാൻ ഈ ഭാഗത്തെ വെച്ചുനോക്കു ഒരുപാട് ഗുണങ്ങൾ ഏറെ

ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകാൻ നമുക്ക് ഏറ്റവും അനിവാര്യമായ ഒരു ഘടകമാണ് ധനം അല്ലെങ്കിൽ സമ്പത്ത് അല്ലെങ്കിൽ പണം എന്നൊക്കെ പറയുന്നത് ധനം ഉണ്ടാകാൻ ആയിട്ട് നാം എന്ത് ചെയ്യണം അല്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തെ കുറിച്ചാണ്. സംഭവം മറ്റൊന്നുമല്ല നമ്മുടെ വീട്ടിൽ ഒരു കുബേര പ്രതിമ വാങ്ങി വയ്ക്കുക അല്ലെങ്കിൽ കുബേര പ്രതിമ വാങ്ങി സൂക്ഷിക്കുക എന്നുള്ളതാണ്.

ആരാണ് കുബേരൻ ധനത്തിന്റെയും സമ്പത്തിനെയും പണത്തിന്റെയും സ്വർണത്തിന്റെയും എല്ലാം അധിപൻ ആയിട്ടുള്ള ദേവനാണ് കുബേരൻ ഒരു സാന്നിധ്യം കുബേരന്റെ പ്രതിമ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നത് നമുക്ക് ധനപരമായിട്ടുള്ള എല്ലാ ഉയർച്ചയും ഐശ്വര്യവും സാമ്പത്തിക ഭദ്രതയും കടങ്ങളിൽ നിന്നുള്ള രക്ഷയും ഒക്കെ നേടിത്തരും എന്നുള്ളതാണ് അങ്ങനെ ചുമ്മാതെ കുബേരന്റെ പ്രതിമ വാങ്ങി വീട്ടിൽ വച്ചാൽ പറ്റത്തില്ല.

അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതിനു ചില രീതികൾ ഉണ്ട് അതിന് ചില ദിശകൾ ഉണ്ട് എന്നുള്ളതാണ്.കുബേര പ്രതിമ വാങ്ങി എങ്ങനെയാണ് വെക്കേണ്ടത് എങ്ങനെ വെച്ചാൽ ആണ് ഫലം ലഭിക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ. അത് പറയുന്നതിന് മുമ്പായിട്ട് ഒരു കാര്യം പറഞ്ഞോള്ളട്ടെ അതായത് ഒരുപാട് പേര് പരാതി പറയാറുണ്ട് കുബേര പ്രതിമ ഒക്കെ വാങ്ങി വീട്ടിൽ വച്ചു പക്ഷേ ഫലം ഒന്നും കിട്ടുന്നില്ല താങ്കൾ പറഞ്ഞ പോലെ രീതിയിലുള്ള ഉയർച്ചയോ കാര്യങ്ങളോ ഒന്നും വരുന്നില്ല എന്നുള്ളത് ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് അത് ചെയ്യേണ്ട രീതിയിലല്ല അല്ലെങ്കിൽ വെക്കേണ്ട രീതിയിലല്ല അത് വയ്ക്കുന്നത് എന്നുള്ളത് കൊണ്ടാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *