യു ട്ടി ഐ അല്ലെങ്കിൽ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ മൂത്രത്തിൽ പഴുപ്പ് സാധാരണ പറയുന്ന ആ ഒരു ഇൻഫെക്ഷൻ ലോകത്തിലെ തന്നെ രണ്ടാമത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ഇൻഫെക്ഷൻ ആണ്. ലോകത്തിൽ ആദ്യം അല്ലെങ്കിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് റെസ്പിറേറ്ററി ട്രാക്കിംഗ് ശ്വാസകോശം ആണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് രണ്ടാമത് എന്ന് പറയുന്നത് ഈ മൂത്രത്തിൽ പഴുപ്പ് എങ്ങനെയൊക്കെയാണ് വരുന്നത്.
അല്ലെങ്കിൽ എന്താണ് ഇതിനെ ഏറ്റവും കോമൺ ആയിട്ടുള്ള ഒരു കാരണം അല്ലെങ്കിൽ എന്തൊക്കെ പ്രതിവിധികളാണ് ഇതിനുള്ളത് എന്നുള്ളത് നമുക്ക് ഈ ഒരു വീഡിയോയിലൂടെ കാണാം.ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്. അത് രണ്ട് ഇരട്ടി എന്ന് പറയുന്നത് 70 വയസ്സോ കൂടുതലുള്ള സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ രണ്ടിരട്ടി എന്ന് പറയുന്നത് അല്ലെങ്കിൽ ടീനേജ്.
അല്ലെങ്കിൽ യുവതികളായവർക്ക് ഏറ്റവും 50 ശതമാനത്തിൽ കൂടുതൽ പുരുഷന്മാരെക്കാൾ 50 ശതമാനത്തിൽ കൂടുതലാണ് ഈ യുടിഐ എന്ന് പറയുന്ന ഒരു ഇൻഫെക്ഷൻ കാണപ്പെടുന്നത് ഈ ഒരു മൂത്രത്തിൽ പഴുപ്പ് പറയുന്ന ഇൻഫെക്ഷൻ എവിടെയെല്ലാം വരാം. ഒന്ന് നമ്മുടെ ഗ്ലാഡ് മൂത്രസഞ്ചി എന്ന് പറയുന്നത് അതല്ലാതെ മൂത്രമൊഴിക്കുന്ന ആ ഒരു മൂത്രം പാസ് ചെയ്യുന്ന രണ്ട് ട്യൂബുകൾ ഉണ്ട് ഒന്ന് ബ്ലാഡറിൽ നിന്നും മൂത്രസഞ്ചിയിൽ നിന്നും പുറത്തോട്ട് തള്ളുന്ന ആ ഒരു ട്യൂബ് മറ്റൊന്ന് കിഡ്നിയിൽ നിന്നും മൂത്രസഞ്ചിയിലോട്ടുള്ള ഒരു ട്യൂബുകൾ എല്ലാം തന്നെ അല്ലെങ്കിൽ ഇൻഫെക്ഷൻ എന്ന് പറയുന്നത് കാണപ്പെടാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.