രാത്രി കിടക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മുഖത്തെ നിറവ്യത്യാസം മാറി കിട്ടും

നമ്മളെല്ലാവരും തന്നെ കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നത് നമ്മുടെ മുഖ ശർമ്മത്തിന് തന്നെയാണ് നമ്മുടെ ശരണം ക്ലീനായും വൃത്തിയായും വെക്കുന്നതിന് നമ്മൾ ഒരുപാട് തന്നെ പ്രോഡക്ടുകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നമ്മളെല്ലാവരും ദിവസവും കുളിക്കുന്നവരാണ് നമുക്ക് ഇഷ്ടപ്പെട്ട സോപ്പ് ഷാംപൂ മുതലായവ നമ്മൾ ഉപയോഗിക്കുന്നുണ്ട് അതെല്ലാം നമ്മുടെ ശരീരം ക്ലീൻ ആയും വൃത്തിയായും വെക്കുന്നതിനു വേണ്ടി തന്നെയാണ്.

നമ്മൾ സോപ്പുകൾ പലതരത്തിൽ തന്നെയുണ്ട് എന്നും അറിയാം നമ്മൾ ടോയ്ലറ്റ് സോപ്പ് എന്ന് പറയുന്നത് കയ്യും കാലും മുഖം കഴുകുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് അതുപോലെതന്നെ നമ്മുടെ ഡ്രസ്സുകൾ അയക്കാൻ വേണ്ടി മാത്രം ഒരു സോപ്പുകൾ ഉണ്ട് പിന്നെ നമ്മുടെ മുഖ ശർമ്മത്തിന് വേണ്ടി മാത്രം ഒരു സോപ്പുകൾ ഉണ്ട്,

അങ്ങനെ പലതരത്തിലാണ് ഷോപ്പുകൾ നമ്മൾ ഉപയോഗിക്കുന്നത്. നമ്മുടെ നമ്മുടെ ശരീരത്തിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന സോപ്പ് അത് ഗ്ലിസറിങ് കൂടുതൽ അടങ്ങിയതും ട്രാൻസ്ഫരെന്റ് ആയതുകൊണ്ട് ആണ് നമ്മൾ ഉപയോഗിക്കുന്നത് അതാണ് നമ്മുടെ ശരീരത്തെ ഏറ്റവും ഉപകാരപ്രദമായതും ശരീരത്തിൽ സോഫ്റ്റ് ആയും സ്മൂത്ത് ആയും പ്രത്യേകിച്ച് നമ്മുടെ മുഖത്തെ ഒരുപാട് ഡ്രൈ ആക്കി സൂക്ഷിക്കുകയും ചെയ്യുന്നവയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Comment