ഇനി ഷുഗർ കൂടാതെ നോക്കാൻ ഇതൊന്നും ചെയ്താൽ മതി

കുറച്ചുകാലങ്ങൾക്ക് മുൻപുവരെ പ്രമേഹം ഉള്ളൊരു വ്യക്തി ആണെങ്കിൽ ജീവിതകാലം വൺസ് പ്രമേഹം ഡയഗ്നോസ് ചെയ്യപ്പെട്ട കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കുകയും ആ ഒരു ഡയറ്റ് പാറ്റേൺ ഫോളോ ചെയ്യുകയും ചെയ്യണമെന്നുള്ളതായിരുന്നു ഒരു കൺസെപ്റ്റ് എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം നിങ്ങൾ അധികം പഴക്കമില്ലാത്ത പ്രത്യേകിച്ച് ഒരു അഞ്ചു വർഷത്തിന്റെ അടുത്തേക്ക് പ്രമേഹം ഉള്ള ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് വളരെ സ്ട്രോങ്ങ്.

ആയിട്ടുള്ള പാരമ്പര്യ ഘടകങ്ങൾ കുറവാണെങ്കിൽ ഒക്കെ തന്നെ പ്രമേഹത്തെ നമുക്ക് പൂർണമായി ഒഴിവാക്കാം അല്ലെങ്കിൽ നിയന്ത്രിച്ചു നിർത്താം എന്ന് തന്നെ പറയാം കാരണം നിങ്ങൾക്ക് മരുന്നുകളുടെ ആവശ്യം വേണ്ടിവരില്ല എന്നുള്ളതാണ്.പക്ഷേ അതിന് നിങ്ങൾ വ്യക്തമായ ഒരു സ്വന്തം ഹെൽത്തിനെ പറ്റി ധാരണയുള്ള ഒരു വ്യക്തിയും ഹെൽത്ത് ആയിരിക്കണം എന്ന ധാരണയുള്ള ഒരു വ്യക്തി ആണെങ്കിൽ കൂടിയാണ് ഈ ഒരു മെത്തേഡ് വർക്ക്ഔട്ട് ആവുക.

വളരെ സിമ്പിൾ ആയിട്ടുള്ള ഡയറ്റ് ആൻഡ് റെജിമെൻറ് നിങ്ങളുടെ റെഗുലർ ആയിട്ടുള്ള എക്സസൈസ് പ്ലസ് നിങ്ങളുടെ ഭക്ഷണ രീതിയിൽ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് മരുന്നുകൾ ഇല്ലാതെ മുന്നോട്ടുപോകാം അഥവാ നിങ്ങൾ വളരെയധികം പഴക്കമുള്ള ഒരു പ്രമേഹമുള്ള ഒരു വ്യക്തി ആണെങ്കിൽ കൂടി നിങ്ങളുടെ മരുന്നുകളുടെ അളവിനെയോ ഇൻക്ലൂഡിങ് ഇൻസുലിന്റെ അളവിനെ ഒക്കെ തന്നെ നല്ലതുപോലെ കുറയ്ക്കാനും കഴിയും നിങ്ങളുടെ ഹെൽത്ത് കുറെ കൂടി മെച്ചപ്പെടുത്താനും കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment