മഹാലക്ഷ്മി ദേവി വസിക്കുന്ന 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മഞ്ഞൾ എന്ന് പറയുന്നത് ഒരിക്കലും വീട്ടിൽ തീരാൻ പാടില്ലാത്ത ഒരിക്കലും വീട്ടിൽ അശുദ്ധമായിട്ട് കൈകാര്യം ചെയ്യാൻ പാടില്ലാത്ത ഒരു വസ്തുവാണ് മഞ്ഞൾ എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മുടെ പഴമക്കാർ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ പറയുന്നത് മഞ്ഞൾ പാത്രം ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കണം മഞ്ഞൾ ഒരിക്കലും അടുക്കളയിൽ തീരാൻ പാടില്ല എന്നൊക്കെ പറയുന്നത്.
കാരണം മഹാലക്ഷ്മിയുടെയും വസിക്കുന്ന ഒരു ഇടമാണ് നമ്മളുടെ വീട്ടിലെ മഞ്ഞൾ പാത്രങ്ങൾ എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഇടം ആ ഒരിടം ഒരിക്കലും ആയിട്ട് അഴുക്ക് പറ്റി അല്ലെങ്കിൽ പൊടിപിടിച്ച് ഒന്നും ഇരിക്കാൻ പാടില്ല എന്നുള്ളതാണ് അതുകൊണ്ടാണ് പറയുന്നത് മഞ്ഞൾപാത്രം കാലിയാകരുത് കാരണം അടുക്കളയിൽ മഹാലക്ഷ്മി വാഴണമെന്നുണ്ടെങ്കിൽ മഞ്ഞൾ ഉണ്ടായിരിക്കണം.
മുകളിൽ മഞ്ഞൾ നമ്മുടെ പാത്രത്തിൽ നിറച്ചു വെച്ചിട്ടു ഉണ്ടാകണം നമ്മൾക്ക് സാമ്പത്തികമായിട്ട് ഉയർച്ച നേടാൻ ആയിട്ട് നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതവും ദുഃഖങ്ങളും ഒക്കെ ഇല്ലാതാക്കാനായിട്ട് സാമ്പത്തിക ഭദ്രത കൈവരാൻ നമ്മളുടെ കടങ്ങൾ അലിഞ്ഞില്ലാതെ ആകാൻ വരവിനെക്കാൾ ചിലവ് കൂടുന്ന ഒരു അവസ്ഥയൊക്കെ ഇല്ലാതായി ജീവിതം ഏറ്റവും സാമ്പത്തികമായി ഉയർച്ച നേടി ഐശ്വര്യങ്ങൾ നിറഞ്ഞതാകാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.