വെള്ള.പോക്ക് കുറയ്ക്കുന്നതിനായിട്ടുള്ള ചില മാർഗങ്ങൾ

ചെറുപ്പക്കാരായ സ്ത്രീകളിലും കൗമാരക്കാരയ പെൺകുട്ടികളിലും കണ്ടുവരുന്ന ഒരു അസുഖമാണ് അസ്ഥിയുരുക്കം അഥവാ ലൂക്കോമ എന്നുള്ളത്. ജനനേന്ദ്രിയത്തിന്റെ പരിസര ഭാഗങ്ങളിൽ അതായത് ഗ്ലാൻസ് ഇത് നോർമലി ഉത്പാദിപ്പിക്കുന്ന ഡിസ്ചാർജ് ഉണ്ടാകുന്നതാണ് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ കളർ ഇല്ലാതെയാണ് ഇത് ഉണ്ടാവുന്നത് വെള്ളപോലെ കൊഴുത്ത രീതിയിലും കാണപ്പെടാറുണ്ട്.ഓവുലേഷനോട് അനുബന്ധിച്ച്.

അതുപോലെതന്നെ പ്രഗ്നൻസി പിരിയലും ഡിസ്ചാർജ് അതായത് വെള്ളപ്പൊക്ക് ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് നോക്കാം ആദ്യത്തെ കാരണമെന്ന് പറയുന്നത് നമ്മുടെ പ്രൈവറ്റ് പാർട്ട്സിനെ നമ്മൾ നല്ല രീതിയിൽ വൃത്തിയാക്കാത്തത് കൊണ്ടാണ് അങ്ങനെ ഉണ്ടാവുന്നത് വൃത്തിയാക്കി കഴുകിയശേഷം എപ്പോഴും ശ്രദ്ധിക്കുക കൈകൾ ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക സ്ത്രീകളുടെ മലദ്വാരം വജൈന തുടങ്ങിയവയെല്ലാം.

തന്നെ അടുത്തടുത്ത് ആയതുകൊണ്ട് തന്നെ നമ്മൾ വാഷ് ചെയ്യുന്ന സമയത്ത് ഫ്രണ്ട് ടൂ ബാക്ക് ആയി ചെയ്യാനായി ശ്രദ്ധിക്കുക. അതുപോലെതന്നെ ഹോർമോണൽ ഇൻബാലന്‍സിനുള്ള ചില പേഷ്യൻസിലും നമ്മൾ ഇത് കാണാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Comment