ഏത് ഗ്രൂപ്പിലും വരാവുന്നതാണ് ചെറുപ്പക്കാരനും വരാറുണ്ട് പ്രായമായവനും എല്ലാം ഈ ഒരു വേദന പിരീഡ്സിന്റെ സമയത്തും ഉണ്ടാകുന്നതാണ്. നമുക്ക് വേറെ കുറെ സിംറ്റംസും ഉണ്ടെങ്കിൽ നമ്മൾ അതിനെ ചെയ്യുന്നതാണ് എപ്പോഴും നല്ലത് കൂടാതെ നമുക്ക് ബ്ലീഡിങ് കൂടുതലുണ്ട് നല്ലതുപോലെ കട്ട കട്ടയായി പോകുന്നുണ്ട് ബ്ലീഡിങ് കുറവുണ്ട് നല്ലതാണ് പൊതുവേ നമ്മൾ നോക്കാറുള്ളത് സ്കാൻ ചെയ്തിട്ട് നമ്മൾ ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടോ എന്നുള്ളത്.
നോക്കാറുണ്ട് മുഴകളാണ് എന്നുണ്ടെങ്കിൽ പൊസിഷൻ എവിടെയാണ് ഗർഭപാത്രത്തിന്റെ റിലേഷനിൽ എവിടെയാണ് എന്നുള്ളതിന് അനുസരിച്ചിട്ടാണ് ട്രീറ്റ്മെൻറ് നമ്മൾ എടുക്കാറുള്ളത്. ചില മുഴകൾ ടാബ്ലറ്റ് കഴിച്ചു കഴിഞ്ഞാൽ മാറാറുണ്ട് ചിലപ്പോൾ നമ്മൾ അതിനെ സർജറി ചെയ്യേണ്ടതായിട്ട് വരും സർജറി നമുക്ക് എടുത്തിട്ടും നമുക്ക് മുഴകളെ റിമൂവ് ചെയ്യാൻ പറ്റും പിന്നെയുള്ള ഒരു കണ്ടീഷൻ എന്ന് പറയുന്നത് ദശകളാണ് കൂടുകയും.
വയറുവേദന ഉണ്ടാവാനുള്ള സാധ്യതകളും ഉണ്ട്. ദശകൾ ഉണ്ടെങ്കിൽ നമുക്ക് ടാബ്ലെറ്റിൽ പോകാനുള്ള സാധ്യത കുറച്ചു കുറവാണ് മാത്രം നമുക്ക് റിമൂവ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഉണ്ട് പിന്നെ നമുക്ക് സാധാരണ രീതിയിൽ വേദന വരാറുള്ളത് രാത്രി ചിലപ്പോൾ പനിക്കാറുണ്ട് ഇങ്ങനെ ആൾക്കാർക്ക് വിറയൽ വരാറുണ്ട് ഇങ്ങനത്തെ കേസുകൾ നമ്മൾ ആന്റിബയോട്ടിക് കൊടുത്ത് മാറുന്നുണ്ടോ എന്നുള്ളതാണ് നോക്കാൻ പോകുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.