തല മറന്ന് എണ്ണ തേക്കരുത് എന്ന് നമ്മൾ പലരും കേട്ടിട്ടുണ്ട് എന്നാൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ തല മറന്ന് എണ്ണ തേക്കണം എന്ന് തന്നെയാണ്. എന്നും പറയാൻ പ്രധാനപ്പെട്ട കാരണം നമുക്ക് പലർക്കും അറിയാവുന്നതുപോലെ തലയിൽ എണ്ണ തേച്ച് കഴിയുമ്പോൾ തല കൂടുതലായിട്ട് വേർക്കാനും റിലേറ്റഡ് ആയിട്ടുള്ള പ്രോബ്ലം പ്രത്യേകിച്ചും നമ്മുടെ ശ്വാസകോശ കഫം ഉണ്ടാകാനും മൂക്കൊലിപ്പ് തുമ്മൽ അലർജി പ്രശ്നങ്ങൾ എല്ലാം കൂടുതൽ ആകാനും.
നമ്മുടെ കുട്ടികളിൽ ഇത് വളരെ കൂടിയ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യത ഏറെയാണ് എന്ന് മനസ്സിലാക്കുക എൻറെ അടുക്കൽ വരുന്ന അലർജി രോഗികളിൽ പലരിലും ഞാൻ കണ്ടിട്ടുള്ള ഒരു കാര്യമാണ് തലനിറച്ച് എണ്ണ എങ്ങനെ മെഴുകിയിട്ടിരിക്കുകയാണ് എന്ന് പറയുന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത്. തല ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളെല്ലാം നല്ലപോലെ എണ്ണ പുരളണം എന്നുള്ളത് കൊണ്ട് തന്നെയാണ്. കാരണം തലമുടിയിൽ ഈ എണ്ണ കൂടുതൽ സമയം.
ഇരുന്നാൽ നമ്മുടെ തല ഒത്തിരി മാത്രമല്ല പല രീതിയിലുള്ള പൊടിപടലങ്ങൾ നമ്മുടെ തലയിൽ വന്നടിയാനം നമ്മൾ ശ്വസിക്കുന്ന വായുവിൽ ഈ അലർജൻസ് എല്ലാം ഉള്ളിലോട്ടു പോയി നമുക്കുള്ള അലർജികളും റെസ്പിറേറ്ററി ഇൻഫെക്ഷൻസും ഒക്കെ കൂടുതലാകാനും കാരണമാണ്.ഈ കൊറോണ കാലത്ത് നമ്മുടെ കുളിക്കുമ്പോൾ ദേഹമാസകലം സോപ്പിട്ട് കഴിഞ്ഞു പക്ഷേ നമ്മുടെ തലയിൽ ഒരു തുള്ളി ഷാംപൂട്ട് ഈ തല ഒന്ന് കഴുകാൻ ആയിട്ട് എത്ര പേർ ഓർക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.