ഞാനിവിടെ പറയാൻ പോകുന്നത് കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ പണം കയ്യിൽ നിൽക്കുന്നില്ല വെള്ളം പോലെ ചെലവായി പോകുന്നു. കടം കയറിക്കൊണ്ടേയിരിക്കുന്നു എന്തൊക്കെ ചെയ്തിട്ടും കടം നികത്താൻ ആവുന്നില്ല കടുത്ത സാമ്പത്തിക നിലയിലാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കാണ് തീർച്ചയായിട്ടും ഇത് നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അതിന്റേതായ ഒരു മാറ്റം നിങ്ങളുടെ ജീവിതത്തിലും.
നിങ്ങളുടെ സാമ്പത്തിക നിലയിലും ഉറപ്പായും നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്. നമുക്കെല്ലാവർക്കും അറിയാം ലക്ഷ്മി കടാക്ഷം ഉള്ള അല്ലെങ്കിൽ ലക്ഷ്മി ദേവി വസിക്കുന്ന വസ്തുവാണ് എന്ന് പറയുന്നത്.ആദ്യമായി നമ്മൾ ചെയ്യേണ്ടത് ഒരു ബൗളിൽ അല്ലെങ്കിൽ ഒരു ഗ്ലാസ് പാത്രത്തിൽ നമുക്ക് ഉപ്പ് എടുക്കാവുന്നതാണ് ഗ്ലാസ് പാത്രം ഇല്ലാത്തവരാണെന്നുള്ള ഓട്ട് മാത്രം ആയാലും ഏറ്റവും ഉത്തമമാണ് പക്ഷേ യാതൊരു കാരണവശാലും.
സ്റ്റീൽ പാത്രങ്ങൾ പോലുള്ള കാര്യങ്ങൾ എടുക്കാതിരിക്കുക. കല്ലുപ്പാണ് ഈ പ്രയോഗത്തിന് ആവശ്യമായിട്ടുള്ളത് കല്ലുപ്പ് എടുക്കാം കല്ലുപ്പ് ഒരു നല്ല ഗ്ലാസ് ബൗളിനകത്ത് നമുക്ക് കല്ലുപ്പ് എടുത്തിട്ട് കല്ലുപ്പിന്റെ മുകൾ ഭാഗത്തായിട്ട് നിറച്ച് കല്ലുപ്പ് ഒന്നും അല്ല നല്ല പൂർണമായിട്ടിരിക്കുന്ന പോലെ അല്ലെങ്കിൽ സംതൃപ്തി അടഞ്ഞിരിക്കുന്ന പോലെ മൊത്തം കവർ ചെയ്യുന്ന രീതിയിൽ ഉപ്പ് വയ്ക്കുക എന്നുള്ളതാണ് അതിൻറെ മുകൾ ഭാഗത്തേക്ക് 7 ഗ്രാമ്പു വയ്ക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.