70 വയസ്സ് കഴിഞ്ഞിട്ടുള്ളവർ കഴിക്കേണ്ട ഭക്ഷണരീതികൾ

ഇപ്പോഴത്തെ കാലത്ത് കൂടുതൽ ആൾക്കാർ പറഞ്ഞു കേൾക്കുന്ന കുറച്ച് കമ്പ്ലൈന്റ് ആണ് കാലത്തെഴുന്നേൽക്കുമ്പോൾ നമ്മുടെ ജോയിന്റുകളിൽ ചെറുതായി മരവിപ്പ് അനുഭവപ്പെടുക അല്ലെങ്കിൽ വേദന കുറച്ചുനേരം നമ്മൾ എന്തെങ്കിലും ചെറിയ കാണിക്കുമ്പോൾ ശരിയാവുകയും ചെയ്യും അതുപോലെതന്നെ മറ്റു ചിലർക്ക് കുറച്ചു നേരം ഇരുന്നതിനു ശേഷം എഴുന്നേൽക്കുമ്പോൾ അവർക്ക് കാര്യങ്ങൾ ഇപ്പോഴത്തെ കാലത്ത് ഇതിനുള്ള കാരണം.

ആമവാതം എന്നുള്ള കണ്ടീഷനാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തി നമ്മുടെ തന്നെ കണ്ടീഷനാണ് എന്ന് പറയുന്നത് ഏറ്റവും വേദന കൂടുതലുള്ള ഒന്നാണ് ഈ ആമവാതം എന്ന് പറയുന്നത് നമ്മുടെ പല ജോയിന്റുകളിലായി വേദനകൾ അനുഭവപ്പെടുന്നു എന്തൊക്കെയാണ് എന്ന് പറയുന്നത് നമുക്ക് ജോയിൻറ്കളിലെ തരിപ്പ് അനുഭവപ്പെടാം അല്ലെങ്കിൽ വേദന കുറച്ചുനേരം നമ്മൾ കൈകൾ കൊണ്ട് ചെയ്യുമ്പോൾ അത് ശരിയാവുകയും ചെയ്യുന്നു.

കുറച്ചു നേരം ഇരുന്ന് കഴിഞ്ഞ് പിന്നെ എഴുന്നേൽക്കുമ്പോൾ സന്ധികളിലെ വേദന അതുപോലെ തന്നെ ഒരു ലക്ഷണമാണ്. പിന്നെ ചിലർക്ക് നടക്കുമ്പോൾ എല്ലാം പൊട്ടൽ സൗണ്ടുകൾ കേൾക്കുന്നുണ്ട് അതും ഈ ലക്ഷണങ്ങളാണ് പിന്നെ നമുക്ക് പനി വരുന്നത് അതുപോലെ ചെയ്യുന്നതെല്ലാം ലക്ഷണങ്ങളിൽ വരുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://youtu.be/y5ADnGWOz_0

Leave a Reply

Your email address will not be published. Required fields are marked *