ഒരു രോഗത്തെപ്പറ്റിയാണ് അന്ന് തീരെ രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത ഒരു രോഗം രോഗികളോട് പറയുമ്പോൾ അതൊരു ടൈം ബോംബ് എന്നാണ് പറയാ പൊട്ടുന്നത് വരെ ഉണ്ടാവില്ല അത് വലിയ മാരകമായ ഒരു പ്രശ്നം തന്നെയാണ് അന്യൂറിസം എന്നുപറയുന്നത് രക്തക്കുഴലുകൾ സാധാരണ വളരെ കോമൺ ആയിട്ട് ഇത് കാണുന്നത് വയറിലെ രക്തമാണ് പ്രത്യേകിച്ച് പ്രഷർ കൂടുതലുള്ളവരെ അല്ലെങ്കിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ കൂടുതലായി കാണുന്നത്.
ഇതേപോലെ തന്നെ ശരീരത്തിൽ ഏത് രക്തക്കുഴലുകളും ആണെങ്കിലും വേറെ ഒരു സ്ഥലമാണ് തലച്ചോറ് എന്ന് പറയുന്നത് വന്നു കഴിഞ്ഞാൽ എന്തായിരിക്കും രോഗലക്ഷം തലച്ചോറിനുള്ളിലാണ് തലച്ചോറിനകത്ത് രക്തക്കുരുകൾ തടിച്ചു വരികയാണ് എന്നുണ്ടെങ്കിൽ ഉള്ള ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കണം.
ഇതിന് പ്രത്യേകിച്ച് ഒരു രോഗലക്ഷണങ്ങളും കാണില്ല എന്ന് തന്നെയാണ് പറയാനുള്ളത് പിന്നെ നമ്മൾ എംആർഐ സ്കാനിംഗ് ചെയ്യുന്ന സമയത്തായിരിക്കും നമുക്ക് എങ്ങനെ ഒരു കാര്യമുണ്ട് എന്നുള്ളത് അറിയുന്നത് തന്നെ. ആൾക്കാർക്ക് അത് പൊട്ടിക്കഴിഞ്ഞ് ബ്ലീഡിങ് ഉണ്ടാവുമ്പോൾ ആയിരിക്കും നമുക്ക് അത് തിരിച്ചറിയുന്നത് തന്നെ. അപ്പോ അങ്ങനത്തെ ഒരു ഒരു പൊട്ടൽ ഉണ്ടായി എന്ന് വിചാരിക്കുക നമ്മുക്ക് അതിശക്തമായ തലവേദന ആയിരിക്കും ഉണ്ടാവുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.