വാസ്തു ശരിയായിട്ടുള്ള ഒരു വീട്ടിൽ എല്ലാ തരത്തിലുള്ള ഐശ്വര്യവും ഉയർച്ചയും സമൃദ്ധിയും നമുക്ക് കാണാൻ കഴിയുന്നതാണ് എന്നാൽ വാസ്തു ശരിയല്ലാത്ത ഒരു വീട്ടിലോ വളരെയധികം ദുഃഖം എന്തെന്നില്ലാത്ത ഒരു മൂകതയും വലിയ തോതിലുള്ള അനാരോഗ്യ പ്രശ്നങ്ങളും അതുപോലെതന്നെ സാമ്പത്തിക നഷ്ടങ്ങളും സന്താന ദുരിതങ്ങളും എന്തെന്നില്ലാത്ത കടുത്ത സമ്മർദ്ദവും ഒക്കെ കാണാൻ കഴിയുന്നതാണ് വാസ്തു എന്ന് പറയുന്നത്.
ഏതൊരു ഗ്രഹത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് അത് സത്യമുള്ള ഒരു ശാസ്ത്രമാണ് അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്ക്. കന്നിമൂലയിൽ യാതൊരു കാരണവശാലും വരാൻ പാടില്ലാത്തത് എന്നുള്ളതാണ് വാസ്തുപ്രകാരം മൂല അഥവാ കന്നിമൂല ഉയർന്നിരിക്കണം എന്നാണ് പറയുന്നത് അതായത് നമ്മളുടെ പുരയിടത്തിന്റെ അല്ലെങ്കിൽ നമ്മളുടെ വീട് നിൽക്കുന്ന സ്ഥലത്തിൻറെ ആ ഒരു ഉപരിതലത്തിൽ നിന്നും എപ്പോഴും ഉയർന്നിരിക്കുന്നതാണ്.
എപ്പോഴും വാസ്തുപരമായിട്ട് തെക്ക് പടിഞ്ഞാറ് മൂലയുടെ ഒരു ഏറ്റവും സവിശേഷത എന്ന് പറയുന്നത് മൂല ഉയർന്നാണ് കന്നിമൂല ഉയർന്നാണ് ഉണ്ടെങ്കിൽ വീട്ടിലേക്ക് എല്ലാ രീതിയിലുള്ള ഉയർച്ചയും ഐശ്വര്യവും വന്നുചേരും എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെയാണ് പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറെ മൂലയിൽ അല്ലെങ്കിൽ കന്നിമൂലയിൽ കുഴി വരുന്ന ഒന്നും തന്നെ വരാൻ പാടില്ല എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.