പലരും ചോദിക്കുന്ന ഒരു കാര്യമാണ് പെട്ടെന്ന് തടി എങ്ങനെ കുറക്കാം എന്നത് ഇത് നമുക്ക് ഒരു ദിവസം അല്ലെങ്കിൽ രണ്ടുദിവസം കൊണ്ട് ഒരിക്കലും സാധിക്കുന്ന കാര്യമല്ല ആദ്യമായി എന്താണ് ഒബിസിറ്റി അഥവാ പൊണ്ണത്തടി എന്നുള്ള കാര്യം മനസ്സിലാക്കാം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധമാണ് ഇത് ഉണ്ടാവുന്നത് കുട്ടികളുടെ ചെറുപ്പകാലമുമൊക്കെ കണ്ടിഷൻ ഒരുപാട് കാണുന്നു എങ്ങനെയാണ് കണ്ടുപിടിക്കുക. പ്രധാനമായും പല കാരണങ്ങളാണ്.
ഉള്ളത് അതിന് പ്രധാനപ്പെട്ട ഒരു കാരണമായി പറഞ്ഞത് ഹോർമോൺ ഇമ്പാലൻസ് തന്നെയാണ് പാരമ്പര്യം കൊണ്ടുവരും ചില അസുഖങ്ങൾ കൊണ്ട് നമുക്ക് വണ്ണം ചിലർക്ക് ഒരുപാട് സ്ട്രെസ്സ് ഉണ്ടെങ്കിൽ പോലും വണ്ണം വയ്ക്കുന്നതായി കാണാവുന്നതാണ് നമ്മൾ ആദ്യം കരുതുന്നത് നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്നു നഷ്ടപ്പെടുന്നു എല്ലാ ഡ്രസ്സ് ഇടാൻ പറ്റുന്നില്ല അതൊക്കെയാണ് പക്ഷേ അതിനു പുറമേ നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ പല ഭാഗങ്ങളെയും അത് ബാധിക്കുന്നുണ്ട്.
എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് അമിതവണ്ണം സാധാരണ ഒരാൾക്ക് ഉണ്ടാവുന്നതിലും കൂടുതലായി കാണപ്പെടുന്നത് ഡയബറ്റിസ് തന്നെയാണ് രണ്ടാമതായി പറയുന്നത് ഹൈപ്പർ ടെൻഷൻ അടുത്തതായി കൊളസ്ട്രോൾ ഇതെല്ലാം തന്നെ അമിതവണ്ണം ഉള്ളവരിലും കൂടുതലായി കണ്ടുവരുന്നുണ്ട് ഇത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.