ഒരുപക്ഷേ ഏറ്റവും കൂടുതൽ യുവതികളെയും അതുപോലെതന്നെ കൗമാരം പ്രായക്കാരായ പെൺകുട്ടികളെയും വ്യാകുലപ്പെടുത്തുന്ന ഒരു പ്രധാന പ്രശ്നമാണ് പോളിസിക് ഒവേറിയൻ സിൻഡ്രോം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് കാണാം.സിസ്റ്റ്റ് എന്ന് പറഞ്ഞാൽ ഒരു ചെറിയ മുഴ എന്നതാണ് അർത്ഥമാക്കുന്നത് എങ്കിലും ഇവിടെയല്ല ഒരു ഫോളികളാണ് അല്ലെങ്കിൽ ഒരു സഞ്ചിയാണ് എന്ന് പറഞ്ഞാൽ അണ്ഡാശയം ആണെന്ന് നമുക്ക് അറിയാം.
അണ്ഡാശയത്തിൽ ഉണ്ടാകുന്ന മുഴ എന്താണ് സിൻഡ്രോം എന്ന് ഉദ്ദേശിക്കുന്നത്. ലക്ഷണങ്ങൾ എന്നാണ് വ്യക്തമാക്കുന്നത് അപ്പോൾ പലതരത്തിൽ പെട്ട ലക്ഷണങ്ങളുടെ ഒരു കൂട്ടായ്മയാണ് പിസി ഓയസ്സിൽ നമ്മൾ കാണാറുള്ളത് എന്തൊക്കെയാണ് സാധാരണഗതിയിൽ കാണുന്ന ലക്ഷണങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് ഫ്രീക്കൻസിയിൽ അഥവാ മാസ മുറിയിൽ വരുന്ന വ്യത്യാസങ്ങളാണ് അത് ചിലവർക്ക് നീണ്ടുപോയേക്കാം ചിലർക്ക് മാസം കാണാറേയില്ല.
പല മാസങ്ങളും കൂടുമ്പോൾ വരുന്ന വ്യത്യാസങ്ങളൊക്കെ വരുന്ന വ്യത്യാസമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് സാധാരണയായി പിസിഒഡിയുടെ ഒരു ലക്ഷണമായിട്ട് നമ്മൾ പറയാറുണ്ട് അതേപോലെ മുടി നേർന്നു പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ് വരുന്ന അമിതമായ രോമവളർച്ചയും ഒരു പ്രധാന ലക്ഷണമായിട്ട് കാണാറുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.