ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

നമ്മൾ ദിവസവും വീട്ടിൽ പാചകം ചെയ്യുന്നവരാണ് അതിനുവേണ്ടി യൂസ് ചെയ്യാറുണ്ട് പക്ഷേ അതെല്ലാം ഒരുപാട് നാച്ചുറൽ ആണോ എന്നുള്ള കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട് ഉദാഹരണം ഒരു മഞ്ഞപ്പൊടിയുടെ കാര്യം പറയുകയാണ് എങ്കിൽ നമ്മൾ എല്ലാവരും അതിനെ വിളിക്കുന്നത് മഞ്ഞപ്പൊടിയും മഞ്ഞപ്പൊടി എന്ന് തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത് തന്നെയാണ് പക്ഷേ നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ടത്.

മഞ്ഞൾ പൊടിച്ച് ഉണ്ടാവേണ്ട ആ ഒരു പൊടി ഒരിക്കലും മഞ്ഞ കളർ ആയിരിക്കുന്ന ഓറഞ്ച് കളർ ആണ് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് നാച്ചുറലായി മാത്രമേ അങ്ങനെ തിരിച്ചറിയാനായി സാധിക്കും. നമ്മൾ കടകളിൽ നിന്നും പല മഞ്ഞൾ പൊടികളും പല കെമിക്കീലകളും ചേർത്തിട്ടാണ് അത് നമ്മുടെ വയറ്റിൽ എത്തുന്നത് എന്നുള്ള കാര്യം ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മഞ്ഞൾ എന്ന് പറയുന്നത് ഒരുപാട് വൈറ്റമിൻ അടങ്ങിയ ഒന്നുതന്നെയാണ് എന്ന് നമ്മൾക്ക് അറിയാം ഇതുകൊണ്ട് പല ടാബ്ലറ്റുകളും പല മരുന്നുകളും ഉണ്ടാക്കാനായി ഉപയോഗിക്കും എന്ന് നമുക്കറിയാം. അതെല്ലാം ഉപയോഗിച്ചതിന് ശേഷം മാത്രം ബാക്കി വരുന്ന ചില പൊടികൾ ചേർത്ത് ആണ് മഞ്ഞൾപൊടി എന്നതിൻറെ രൂപത്തിലേക്ക് ഇത് വരുന്നത് എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ കാണുക.

Leave a Comment