ഫൈബ്ര മയാൾജിയ എന്താണ് ഈ അസുഖം എന്തൊക്കെയാണ് ഇതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. എന്താണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ പ്രത്യേകത ശരീരം മൊത്തത്തിലുള്ള വേദനയാണ് അതായത് രണ്ട് കൈകളിലും രണ്ടു കാലുകളും മൊത്തത്തിലുള്ള ഭാഗത്ത് വേദന അനുഭവപ്പെടും സാധാരണയായി നമുക്ക് ശരീരത്തിൻറെ ഏതെങ്കിലും ഭാഗത്ത് ചെറിയൊരു വേദനയായി തുടങ്ങിയത് തുടങ്ങി.
പിന്നീട് മൊത്തത്തിൽ വേദനയായി മാറുന്നു വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്ന വർഷമായി വേദന അനുഭവിക്കുന്ന ആദ്യം നമുക്ക് തുടങ്ങിയത് കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ അതേ വശത്ത് തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോൾ ഇത്തരത്തിലാണ് ഈ ഒരു അസുഖം ഉണ്ടാകുന്നത്. സ്റ്റേജിൽ എത്തിക്കഴിഞ്ഞു കഴിഞ്ഞാൽ ഈ രോഗിക്ക് ശരീരമാസകലം വേദനയുണ്ടാവും അതോടൊപ്പം തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ എല്ലാ സമയത്തും ക്ഷീണം അനുഭവപ്പെടുക.
രാവിലെ എഴുന്നേറ്റു വരുന്ന സമയത്ത് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ മൊത്തത്തിൽ ശരീരത്തിന് മുറുക്ക് അനുഭവപ്പെടുക മാക്സിമം അനുഭവപ്പെടുന്ന രാവിലെ എഴുന്നേറ്റ് വരുമ്പോഴാണ് വേദനയല്ലാതെ മറ്റുള്ള പ്രശ്നങ്ങൾ ഉറക്കം നഷ്ടപ്പെട്ട ഒരു അവസ്ഥ രാത്രികാലങ്ങളിൽ ഉറക്കം കുറവായിരിക്കും രാവിലെ എഴുന്നേറ്റാൽ ഉറക്കത്തിൽ ഒരു ക്ഷീണം മാറാത്ത രീതിയിലുള്ള ഒരു അവസ്ഥ ഒക്കെ ഉണ്ടാവും. ഇത് സ്ഥിരം ആയിട്ടുള്ള എല്ലാ ദിവസവും ഉള്ള ഒരു വേദന ആയതുകൊണ്ട് തന്നെ അവരുടെ മാനസികമായി വളരെ ബാധിക്കുന്നു ഡിപ്രഷൻ ആയി മാറുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.