തുളസിച്ചെടിയെ ഇങ്ങനെ പരിപാലിച്ചാൽ ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാവും

ദൈവികമായിട്ടും ആയുർവേദപരമായിട്ടും ഒക്കെ ഒരുപാട് ഗുണഗണങ്ങൾ അവകാശപ്പെടാനുള്ള ഒരു ചെടിയാണ് തുളസി എന്ന് പറയുന്നത് എന്നാൽ തുളസി വീട്ടിൽ വളർത്തുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് തുളസി അങ്ങനെ വെറുമൊരു ചെടിയായിട്ട് നമ്മൾ കാണേണ്ടതല്ല അതിൽ ഒരുപാട് ശാസ്ത്രമുണ്ട് വാസ്തുസംബന്ധമായിട്ട് ഒരുപാട് കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിച്ചില്ല.

എന്നുണ്ടെങ്കിൽ ഗുണത്തിനേക്കാൾ ഇരട്ടി ദോഷം വന്നുചേരുന്നതാണ് എന്തൊക്കെയാണ് തുളസി നമ്മുടെ വീട്ടിൽ വളർത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നുള്ളതാണ് പറയുന്നത്.ദൈവികമായി മാത്രമല്ല വളരെയധികം ഔഷധപരമായും ഗുണങ്ങളുള്ള സസ്യമാണല്ലോ തുളസി തുളസി നമ്മുടെ വീട്ടിൽ കറക്റ്റ് ആയിട്ടുള്ള അല്ലെങ്കിൽ ശരിയായിട്ടുള്ള ദിശയിലാണ് വളരുന്നതെങ്കിൽ നമുക്ക് ഒരുപാട് മനസ്സമാധാനവും സന്തോഷവും.

രോഗമുക്തിയും ഒരുപാട് മാനസിക ഉല്ലാസ് ഒക്കെ നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാതെ തന്നെ വന്നുചേരുന്നതാണ് ശരിയായ ദിശ എന്ന് പറയുമ്പോൾ ഏത് ദിശ ആണെന്നുള്ളത് നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. രണ്ട് ദിശകളാണ് തുളസിയെ സംബന്ധിച്ചിടത്തോളം നമ്മുടെ വീട്ടിൽ നമ്മൾ തുളസി വളർത്തേണ്ടത് അല്ലെങ്കിൽ തുളസി നടേണ്ടത് എന്ന് പറയുന്നത് ഒന്നാമത്തെ വടക്ക് കിഴക്ക് ദിശ അതല്ലെന്നുണ്ടെങ്കിൽ വടക്ക് വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഇതാണ് തുളസി നടാനായിട്ടുള്ള ഏറ്റവും ഉത്തമമായ സ്ഥലമെന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *