ഇടവിട്ടുള്ള ഉപവാസം എന്താണ് ഇന്റർമിറ്റെന്‍റ് ഫാസ്റ്റിംഗ് എന്നും ഇത് ആർക്കൊക്കെയാണ് എടുക്കാൻ നല്ലതെന്നും എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം. ഉപവാസത്തിന് എടുക്കുന്ന സമയം നേരത്തെ 12 മണിക്കൂർ ആയിരുന്നെങ്കിൽ അത് ഒന്നുകൂടി കൂട്ടിയിട്ട് 16 മണിക്കൂറോളം ആക്കാൻ ആയി നിങ്ങൾ ശ്രമിക്കുക അതായത് 8 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങളുടെ ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ട് ഒരു 16 മണിക്കൂറോളം.
നിങ്ങൾ ഫാസ്റ്റിംഗ് ആയിട്ട് നീക്കി വെക്കേണ്ടതാണ് അതായത് ഒരു ആറേഴു മണിക്കൂറിൽ തന്നെ നിങ്ങൾ രാവിലത്തെ ഫുഡ് കഴിച്ചതിനു ശേഷം രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് നിങ്ങൾ കുറച്ചു വൈകിട്ട് ഒരു 16 മണിക്കൂർ ഓളം ഗ്യാപ്പ് ഇട്ടിട്ട് നിങ്ങൾ കഴിക്കാൻ ശ്രമിക്കുക. എല്ലാവർക്കും ഇത് ഫോളോ ചെയ്യാൻ പറ്റിയെന്ന് വരില്ല അവർക്ക് വേണ്ടിയുള്ള മറ്റൊരു രീതിയാണ് നിങ്ങൾ രാത്രിയിലെ ലേറ്റ് ആയിട്ട് കഴിക്കുന്ന ആൾക്കാർ ആണെങ്കിൽ ലൈറ്റ് ആയിട്ട് ഫുഡ് കഴിച്ചതിനു.
ശേഷം നിങ്ങൾ പിറ്റേന്ന് രാവിലെത്തെ ഫുഡ് ചെയ്യുകയും ഉച്ചയ്ക്ക് മുതൽ നിങ്ങൾക്ക് വീണ്ടും ഭക്ഷണം കഴിച്ച് തുടങ്ങാവുന്നതാണ് ഇതും നല്ലൊരു മെത്തേഡ് ആണ് അടുത്തത് പറയുന്നത് നിങ്ങൾ ആഴ്ചയിൽ 5 ദിവസം കറക്റ്റ് ആയിട്ട് നോർമൽ ആയിട്ട് ഭക്ഷണം കഴിക്കുകയും രണ്ടു ദിവസമെങ്കിലും നിങ്ങള് ഫാസ്റ്റിംഗ് എടുക്കേണ്ടത് ആണ് പറയുന്ന സമയത്ത് നിങ്ങളുടെ നിരാഹാരം കിടക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ല നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറച്ചാൽ മാത്രം മതിയാവും. കൂടുതൽ അറിയാൻ വീഡിയോ കാണുക.