വിളക്ക് വയ്ക്കാനായി ഈ എണ്ണകൾ ഒരിക്കലും ഉപയോഗിക്കരുത്

നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് എന്ന് പറയുമ്പോൾ സകല ദേവി ദേവന്മാരുടെയും സംഗമമുള്ള സ്ഥാനം എന്നുകൂടി അർത്ഥമുണ്ട്. അതായത് സകല ദേവി ദേവന്മാരും കുടികൊള്ളുന്ന നമ്മുടെ വീട്ടിൽ സകല ഐശ്വര്യം കൊണ്ടുവരുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് എന്നാൽ നമ്മുടെ വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന എണ്ണ അല്ലെങ്കിൽ ആ നിലവിളക്കിന്റെ ഏറ്റവും.

പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായിട്ടുള്ള എണ്ണ ശരിയായിട്ടാണോ ഉപയോഗിക്കുന്നത് ഒരുപാട് പേര് തെറ്റിച്ച് ചെയ്യുന്ന ഒരുപാട് പേര് ദോഷം വിളിച്ചു വരുത്തുന്ന ഒരു കാര്യമാണ് എന്ന് പറയുന്നത്. മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നിലവിളക്കിൽ സാധാരണ എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് ഇത് കൃത്യമായിട്ട് ചെയ്യുന്ന വീടുകളും ഉണ്ട് ഇത് അബദ്ധം പറ്റുന്ന വീടുകളുമുണ്ട് അതായത് പല വീടുകളിലും.

കണ്ടിട്ടുള്ള ഒരു കാര്യം വീട്ടിലേക്ക് എണ്ണ വാങ്ങും ആ എണ്ണയായിരിക്കും വീട്ടിൽ പാചകത്തിന് ഉപയോഗിക്കുന്നത് വീട്ടിൽ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തന്നെ ആയിരിക്കും പകർന്നുവെച്ച് ഒരു പാത്രത്തിൽ വച്ച് ഉപയോഗിക്കുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ല നമ്മൾ വിളക്ക് കൊളുത്തുന്നതിനേക്കാൾ അല്ലെങ്കിൽ കൊടുക്കാതിരിക്കുന്നതിനേക്കാൾ വലിയ ദോഷമാണ് ഇത്തരത്തിൽ എണ്ണ തെറ്റായിട്ട് ഉപയോഗിക്കുന്നത് എന്ന് പറയുന്നത് രണ്ടേ രണ്ട് തരം എണ്ണകളാണ് അനുവദനീയമായിട്ടുള്ളത് ഈ രണ്ടുതരം എണ്ണകൾ ഉപയോഗിച്ചാൽ മാത്രമേ ആ നിലവിളക്ക് കൊടുക്കുന്നതിന്റെ യഥാർത്ഥ ഫലം നമുക്ക് ലഭിക്കുകയുള്ളൂ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment