പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ ഒരു പ്രശ്നം തന്നെയാണ് പെട്ടെന്ന് തടിച്ചു വരുക മുഖക്കുരു ഉണ്ടാവുക കഴുത്തിൽ ഒക്കെ കറുത്ത പാടുകൾ വരുക പിന്നെ പീരീഡ്സ് കറക്റ്റ് ആയി വരാതിരിക്കുക എന്നിവ. തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതിയുമാണ് നമ്മൾ ഒരുപാട് ജങ്ക് ഫുഡ്സും ഫാസ്റ്റ് ഫുഡ് എല്ലാം കഴിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഇത് ഉള്ള സാധ്യതയും വളരെയേറെ കൂടുതലാണ്. അതുപോലെതന്നെ.
സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ആണെങ്കിൽ മാത്രം ഒരു ഒൻപത് പത്താം ക്ലാസ് എത്തുമ്പോഴേക്കും അവർ പാട്ട് ഡാൻസ് എന്നിവയെല്ലാം നിർത്തി അവർ പഠിത്തത്തിലേക്ക് മാത്രം കോൺസെൻട്രേറ്റ് ചെയ്യുകയും അവരുടെ കായിക അധ്വാനം കുറയുകയും ചെയ്യുന്നു ഇതും നമ്മുടെ പിസിഒഡി വരാനുള്ള ഒരു കാര്യമായി പറയാൻ ഒരു മെയിൻ പ്രധാന പ്രശ്നം എന്ന് പറയുന്നത് നമ്മുടെ പാൻ ക്രിയാസിനുണ്ടാവുന്ന തകരാർ മൂലവും ഇങ്ങനെ കണ്ടു എന്ന് വരാം.
നമ്മുടെ രക്തത്തിൽ ഇൻസുലിന്റെ കൂടി നിൽക്കുമ്പോൾ നമ്മുടെ ആൻഡ്രോജിന്റെ അളവ് കുറയുകയും ചെയ്യും ഇത് മൂന്നും നമ്മുടെ ശബ്ദത്തിൽ എല്ലാം വ്യത്യാസം ഉണ്ടാവുകയും ആദ്യത്തെ രോഗലക്ഷം പറയുകയാണെങ്കിൽ മെൻസസ് ഇർറെഗുലറാവുകയാണ് 15 മുതൽ 20 ദിവസം വരെ നീണ്ടു പോകാം. നമ്മുടെ മുഖത്തും കഴുത്തിലും കറുപ്പ് നിറം വരുക നമ്മുടെ മുഖത്ത് രോഗം വളർച്ച കൂടുക അതുപോലെ മുടി കൊഴിയുക നമ്മുടെ ശബ്ദത്തിൽ വ്യത്യാസം വരും ഇങ്ങനെ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. കൂടുതൽ അറിയാൻ വീഡിയോ കാണുക.