ഈ ചെടികൾ ഒരിക്കലും ആർക്കും നൽകാൻ പാടില്ല

നമ്മുടെ വീട്ടിൽ വളർത്തുന്ന മൂന്ന് ചെടികളെ കുറിച്ചിട്ട് പ്രത്യേകത എന്താണെന്ന് വെച്ചാൽ യാതൊരു കാരണവശാലും ആരു തന്നെ ആയിക്കൊള്ളട്ടെ നമ്മുടെ ബന്ധുക്കൾ ആകട്ടെ നമുക്ക് ഏറ്റവും ഉറ്റവരെ ഉടയവരും ചെടി യാതൊരു കാരണവശാലും ദാനമായിട്ട് അവർക്ക് നൽകാൻ പാടുള്ളതല്ല നമ്മൾ അങ്ങനെ ഈ ചെടികൾ അവർക്ക് നൽകിയാൽ നമ്മുടെ വീട്ടിലുള്ള ഐശ്വര്യവും നമ്മുടെ വീടിന് അഭിവൃത്തി എല്ലാം പടിയിറങ്ങി പോകും എന്നാണ്.

വിശ്വാസം ഇത്തരത്തിൽ നമ്മുടെ വീട്ടിൽ നിന്നും നമ്മൾ നൽകാൻ പാടില്ലാത്ത ആ മൂന്ന് ചെടികൾ ഏതൊക്കെയാണ് അബദ്ധത്തിൽ അങ്ങനെ ആരെങ്കിലും നൽകി പോയിട്ടുണ്ട് എന്നുണ്ടെങ്കിൽ അതിൻറെ പരിഹാരമാർഗ്ഗം എന്താണ് എന്നുള്ളതാണ് പറയുന്നത്.ഏതെങ്കിലും കാരണവശാൽ വേപ്പ് ചെടിയോ വേപ്പ് മരമോ നമ്മുടെ വീട്ടിലുണ്ട് ചോദിച്ചിട്ട് ആളുകൾ വരികയാണ് ഒരു വേപ്പില എന്ന് പറഞ്ഞ് വരികയാണെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും വേപ്പ് കൊടുക്കാൻ പാടുള്ളതല്ല.

എന്ന് പറയുന്നത് ഒരുപാട് ദൈവാംശമുള്ള ഒരു വൃക്ഷം അല്ലെങ്കിൽ ഒരു ചെടിയാണ് അത് നമ്മുടെ വീട്ടിൽ തഴച്ചു വളരുന്നുണ്ട് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ഒരുപാട് ഐശ്വര്യം കടന്നു വരാൻ പോകുന്നതിന്റെ സൂചനയാണ് വേപ്പ് തഴച്ചു വളരുന്നത് നല്ല രീതിയിൽ വളരുന്നത് അതുകൊണ്ട് തന്നെ വേപ്പ് മറ്റൊരാൾക്ക് നൽകുക വഴി നമ്മുടെ ഐശ്വര്യത്തെ അല്ലെങ്കിൽ നമുക്ക് വരാൻപോകുന്ന വന്നുകൊണ്ടിരിക്കുന്ന ഐശ്വര്യത്തെ നമ്മൾ അവർക്ക് കൈമാറ്റം ചെയ്യുന്നതിന് തുല്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment